20000 WALA FIRECRACKERS TESTING | 20000 പടക്കം ഒന്നിച്ഛ് പൊട്ടിച്ചപ്പോൾ
08:49
2,694,208
Reddit
20000 wala firecrackers testing

टिप्पण्या
 • Shafeeq Pattillath kuwaith
  Shafeeq Pattillath kuwaith

  സുപ്പർ 😄😄👌👌

 • A2Z Dots Pretty
  A2Z Dots Pretty

  "ഹായ് ഫ്രണ്ട് ഇന്ന് ഒരു പടക്ക കട കത്തിക്കുന്ന വീഡിയോ" ആണ് അടുത്തത് 🤣🤣

 • rishana farvi
  rishana farvi

  Padkkam നിങ്ങൾ vagiyathalle

 • akhilnath v
  akhilnath v

  Air Pollution

 • Nidhinkj Podippalam
  Nidhinkj Podippalam

  7:04 മെയ് രണ്ടിന് കേരളത്തിലെ ബിജെപി ക്ക് ഉണ്ടായ അവസ്ഥ ആണ് പറഞ്ഞതെന്ന് എത്ര പേർക്ക് അറിയാം

 • Jegan Rahul
  Jegan Rahul

  sivakasi from Tamil nadu

 • i thing i thing
  i thing i thing

  എത്ര കാശാണ് നിങ്ങൾ നശിപ്പിച്ചു കള്ളയുന്നെ ആ കാശ് ഏതെങ്കിലും പാവങ്ങൾക്ക് കൊടുത്തിരുന്നങ്കിൽ ഒരു വലിയ സഹായ മായെനെ. പ്രകൃതി മലിനീകരണവും ഉണ്ടാവില്ല എല്ലാവരും എന്നെ പോലെ ചിന്തിച്ചിരുന്നു വെങ്കിൽ എൻ്റെ കേരളം എത്ര സുന്തരം മനോഹരം

 • mohamed ali
  mohamed ali

  Drone use cheydirunnegil video policheenu

 • rajesh kaithavalappil
  rajesh kaithavalappil

  👌

 • Faisal Mp
  Faisal Mp

  പടക്കങ്ങൾ എനിക്ക് തരുവോ

 • Faisal Mp
  Faisal Mp

  ചക്ക

 • Edcel P Roy
  Edcel P Roy

  😂

 • deepak.t deepak.t
  deepak.t deepak.t

  👍

 • MDS s e t t a n Gaming
  MDS s e t t a n Gaming

  Poliyeeee❤😘😘

 • ABHINAND ABHINAV
  ABHINAND ABHINAV

  വാട്സ്ആപ്പ് നമ്പർ ഒന്ന് തരാമോ

 • Aslah Abdurahman
  Aslah Abdurahman

  അഞ്ച് മിനിട്ട് കൊണ്ട് പത്ത്, അയ്യായിരം ബും ബും ബും

 • ADHARSH TECH & VLOGS
  ADHARSH TECH & VLOGS

  ബീഡി പടക്കം

 • valTUBE
  valTUBE

  Mala Padakkam

 • Krishnan Kv
  Krishnan Kv

  Mala veddi

 • Subha Sachu
  Subha Sachu

  10 exam kazhijavarundo 🙋

 • Manu Ek
  Manu Ek

 • RGB World
  RGB World

  Ee videoku topl ninn drawn lo matto oru shot undaarnne kollarnnu

 • Unnikrishnan VH
  Unnikrishnan VH

  പടക്കം കറി വയ്ക്കാൻ പോകുന്നത് പോലെ യാണ ല്ലോ ചുമന്നു കൊണ്ട് വരുന്നത്. :)

 • Anuroop124
  Anuroop124

  wala or mala

 • hussain ta
  hussain ta

  Nangal kasarkodare idine maala padakkamaananna parayare

 • Kannan Babu
  Kannan Babu

  Chetta roll ayittu thanne nirattanam

 • Sainudheen Mv
  Sainudheen Mv

  Polichu firozka

 • Yassar Kalam
  Yassar Kalam

  Padakkathinte boxil Ulla padakka Chechi❤️😌

 • Time to Time
  Time to Time

  FIROZINU PIRANDAYINNU NATTUKKAR PARAYUMO .....................CHUMMA PADAKKM POTTIKKUNNU ...POOTHIRIKATHIKKUNNUU........ENIKK VAYYA

 • Sharon Varghese
  Sharon Varghese

  Athe kolathi ittirunnenkil onnugude adipoli ayenne

 • Ashif Korangad
  Ashif Korangad

  Chevi adicheelee guyss

 • MullaiTamizhan முல்லைத்தமிழன்
  MullaiTamizhan முல்லைத்தமிழன்

  I am from SIVAKASI 🔥🔥❤

 • Prabhala Babu
  Prabhala Babu

  Poly

 • SALMAN 13
  SALMAN 13

  Ee padakkam kaanumbo thanne cid moosayile salim kumarine orma verum

 • XXL EXPERIMENT
  XXL EXPERIMENT

  മച്ചാന്മാരെ തണ്ണിമത്തനും റോക്കറ്റും വെച്ച് കുറച്ചു experiments ചെയ്തിട്ടുണ്ട് എന്റ channel എല്ലാരും ഒന്ന് കണ്ട് support ചെയ്യണം ♥️

 • MOJO BEATS
  MOJO BEATS

  Panni padakkam

 • Vishnu Chandran
  Vishnu Chandran

  👍

 • Nishal V
  Nishal V

  👍👍👍

 • Aarresppee
  Aarresppee

  അടിപൊളി ..🎉🎉🎉👍Box ൽ വച്ചു കൊണ്ടു തന്നെ ഒരു തല അഴിച്ച് വിട്ട് നിരത്തിയാൽ മതിയായിരുന്നു.

 • Ramakrishnan NM
  Ramakrishnan NM

  Pwoli

 • Jaya Menon
  Jaya Menon

  Ayyo ENTAMMO ONNUM PARAYANILLA 🔥🔥🔥🔥🔥🔥🔥🔥

 • Babu Nck അനന്യ കുട്ടിയെ ഒരു പാട് ഇഷ്ടായി
  Babu Nck അനന്യ കുട്ടിയെ ഒരു പാട് ഇഷ്ടായി

  ഫിറോസ് ഇക്കാ നിങ്ങൾ പടക്കം പൊട്ടിക്കാൻ തുടങ്ങിയതിന് ശേഷമാണ് നമ്മുടെ രതീഷ് ഒന്ന് ചിരിക്കാനും സംസാരിക്കാനും തുടങ്ങിയത്

 • Adhimon Adhi
  Adhimon Adhi

  Suqqer🤩

 • binu cp
  binu cp

  പാളി പടക്കം എന്ന് സൊള്രാങ്കിലേ,,

 • Kiran Babu
  Kiran Babu

  Eni ethu rithiyil kathonnu...koluthiyal ariyam😂

 • Ranan Babu
  Ranan Babu

  ഞാൻ താങ്കളുടെ പാചക വീഡിയോ ഇടയ്ക്ക് ഇടയ്ക്ക് കാണാറുണ്ട് മനോഹരമണ് നല്ല Presentation, നല്ല messages, ഒക്കെ നല്ലതാണ് പക്ഷേ ഇപ്പോഴുള്ള പടക്കം വീഡിയോ അങ്ങനെയുള്ള useless വീഡിയോകൾ പരമബോറാണ്

 • sidharth sidh
  sidharth sidh

  ഇതുകാണുന്ന തൃശ്ശൂര്കാരൻ 😏😏😜

 • സന്ദീപ് പുതിയ വീട്ടിൽ
  സന്ദീപ് പുതിയ വീട്ടിൽ

  രാത്രി കത്തിക്കാമായിരുന്നു.

 • Ansab Anchu
  Ansab Anchu

  Vedioyill firoskkante camera mane aarellam kand

 • Sukanya Sukanyamahesh
  Sukanya Sukanyamahesh

  🤭

 • VISHNU
  VISHNU

  Malapadakkam കയറില്‍ കെട്ടി pottichal ഇതിനും ശബ്ദം indavum

 • B K Pillai
  B K Pillai

  രതീഷ് സൂപ്പർ

 • HyPer ZEUS 3
  HyPer ZEUS 3

  പൊളിച്ചു

 • SAFWAN
  SAFWAN

  Poli

 • Muhammed Irfan
  Muhammed Irfan

  കാന്താരി

 • stars videos
  stars videos

  ഈ പടക്കത്തിന്റെ വില എത്രയാണ്.....

 • Subin Pv
  Subin Pv

  Chiratta ottayakki vechu pottikya tinnil vechu pottikya ho athoru kalam I remember that😂😂😂😍 polichu ikka🌹🌹🌹🌹🌹🌹👌👌👌

 • jamsheer pj
  jamsheer pj

  മാലപ്പടക്കം

 • Asharu Maravan
  Asharu Maravan

  💥💥💥

 • Farzi roosha
  Farzi roosha

  ഇതെല്ലാം കൂടി കൂട്ടിയിട്ട് ഒരുമിച്ച് കത്തിക്കണം അതാണ്‌ ഒന്നുക്കൂടി കാണാൻ രസം

 • Aslam Tk
  Aslam Tk

  പാട്ടാസ് ബാലു 😂😂

 • kuthubudheen Thengilan
  kuthubudheen Thengilan

  Kondala padakkam😁

 • Nas Nasi
  Nas Nasi

  Buy a drone

 • Babu T
  Babu T

  Pada.padhakam..super...

 • Akhila Bhaskar
  Akhila Bhaskar

  0:11......... 🤣🤣🤣🤣

 • Dreamer🙂
  Dreamer🙂

  Dreamer🙂

 • Sreevalsan sree
  Sreevalsan sree

  Ethilum dialogue marannilla alle powli,... super..adipoli😃enthayaalum kalakki

 • White Music
  White Music

  Padakkam 🎇🎆🎉🎊🧶🪀🧨😁

 • Niyas Kannur
  Niyas Kannur

  Njan. Pottichittunde cherupathil madilintea holil vachu pottikum

 • Vineesh Vini
  Vineesh Vini

  Uncle plakkad anno thamasikkunath

 • AJLAN FF
  AJLAN FF

  0:04 ആവുടയോ കെടെതു പോലെ

 • CARLO GAMING
  CARLO GAMING

  BD പടക്കം

 • ദില്ലുമോൻ VLOGU
  ദില്ലുമോൻ VLOGU

  പൊളിച്ചു ചേട്ടാ അടിപൊളി

 • ദില്ലുമോൻ VLOGU
  ദില്ലുമോൻ VLOGU

  Hiii

 • Mr. Tech
  Mr. Tech

  🎆🎆🎆💥💥💥💥

 • jenumook vv
  jenumook vv

  വിഷു കലക്കി. വിഷു റമദാൻ ആശംസകൾ

 • musthafa muthu
  musthafa muthu

  ആകപ്പാടെ ഒരു പൊട്ടലും...

 • chathan vlogger 2.o
  chathan vlogger 2.o

  എന്റെ ചേട്ടാ ഇത് ഒക്കെ പൊട്ടിക്കുമ്പോൾ അതിന്റെ ഇടയ്ക് ഓരോരോ ബോംബ് okke വെക്കണം

 • shahas ahammed
  shahas ahammed

  അതിന്ടെ പുകയുട മണം ഇങ്ങു റൂമിൽ എത്തി.

 • Free Fire
  Free Fire

  Riyaska palakattu karhanano🤔

 • Abdul Abdulsaleem
  Abdul Abdulsaleem

  👍

 • Muhammad Kutty
  Muhammad Kutty

  ഫിറോസ് ഭായ് എന്തിനാണ് പടക്കം വാങ്ങി പൊട്ടിച്ച് അനാവശ്യമായി കാശ്കളയുന്നത് നിങ്ങളുടെ പോക്കറ്റിൽ കുറെ പണം ഉണ്ടങ്കിൽ അത്‌ എന്നേ പോലെയുള്ള പാവങ്ങൾക്ക് തന്നൂടെ പ്ലീസ് എന്നേ ഹെൽപ്പ് ചെയ്യൂ......!

 • Salman xz
  Salman xz

  പടക്കം ഇക്കാന്റെ weakness ആണല്ലേ

 • G
  G

  ഈ നടത്തം ഒരു മാറ്റവുമില്ലല്ലോ🤣🤣😂 ആടായാലും കോഴി ആയാലും ബിരിയാണി ആയാലും പടക്കം ആയാലും തലയിലോ തോളിലോ വച്ച് മാത്രമേ വരുള്ളൂ

 • Midlaj Midlaj
  Midlaj Midlaj

  Ede Avidunnaa pottikunnath

 • Ameen Shifad
  Ameen Shifad

  Hi

 • Mohammed Naseeb
  Mohammed Naseeb

  pottichitt പഞ്ചായത്ത് ground വഴി രണ്ട് round ഓടി.....

 • stephin
  stephin

  Air pollution goo brrrrr

 • Sugunan E. K
  Sugunan E. K

  *Poda jihaadii*

 • sumesh kc
  sumesh kc

  കൊല്ലംക്കാര് പടക്കം പൊട്ടിച്ചത് പോലുണ്ടല്ലോ ഇക്കാ ( പൊട്ടുന്നതിന്റെ അടുത്തന്നെ അടുത്തതും പൊട്ടിക്കാൻ വെക്കാ...) 😝😂😂😂

 • AMAL FOX
  AMAL FOX

  എന്റെ ചാനൽ ഒന്ന് സപ്പേർട്ട് ചെയോ ചേട്ടൻമാരേ. എന്നിക്കും ഒരു വലിയ യൂറ്റൂബറാകണം . അതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം .🙏🙏🙏

 • Alex Varghese
  Alex Varghese

  Vedi maruninnu power ullathh kond avum pottunee

 • Thunder studio
  Thunder studio

  Care full😮😮😮😮😮

 • Jacob Stanley
  Jacob Stanley

  Etu oru ROLE atra aae...chetai...

 • Sidhu Sidheeque
  Sidhu Sidheeque

  Kalakki👌

 • Sanoop ms
  Sanoop ms

  രതീഷിന്റെ ആ ഡയലോഗ് 😂😂 ഇത്തിരി പവർ കൂടിയത് വാങ്ങണം 😂😂 അത് കേട്ടു ചിരിച്ചവർ ഇവിടെ നീളം മുക്കിക്കോ 😂😂😂😂😂😂😂

 • Jinitha Ks
  Jinitha Ks

  This is not nice for environment. Your polluting the atmosphere..........

 • JustRandomStuff
  JustRandomStuff

  Ever heard about air pollution? 🖕😏🖕

 • Satheesan Krishnan
  Satheesan Krishnan

  അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വൃത്തികെട്ട കെമിക്കൽസ് ഉണ്ടാക്കുന്ന ആൾക്കാരുടെ lungs സിന് ദോഷം ചെയ്യുന്ന മാരകമായ വിഷവാതകങ്ങൾ പുറപ്പെടുവിക്കുന്ന പടക്കം ചൈനീസ് പടക്കം

 • Saifu P
  Saifu P

  malapadakkam

पुढील