ദൃശ്യം 2 സെറ്റ് തകർത്തു😲 | Drishyam 2 Movie Set | Malayalam Movie Location Hunt | Pineapple Couple
15:08
1,259,767
Reddit
#drishyam2 #drisyam2 #drishyammovie #drishyammovielocation #madirasitalkies #malayalammovieshootinglocation

📸📩 CHAT ON INSTAGRAM: instagram.com/thepineapplecouple/
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയുടെ തറവാട് മദ്രാസ് അഥവാ ചെന്നൈ ആയിരുന്നു. മലയാള സിനിമയും പിറവി കൊണ്ടതും വളർന്നതും അവിടെ നിന്ന് ആണ്. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി, ഇപ്പോൾ മലയാള സിനിമയുടെ മദിരാശി ഇടുക്കി ആണ്. കഴിഞ്ഞ ചെറിയ കാലത്തിനുള്ളിൽ 150- ൽ ഏറെ മലയാള ചിത്രങ്ങൾ ഇവിടെ ഷൂട്ട്‌ ചെയ്ത് കഴിഞ്ഞു. അതിലേറെ മറുഭാഷ ചിത്രങ്ങളും.
അതിനെല്ലാം കാരണം ഇടുക്കിയുടെ ഗ്രാമീണതയും, തൊടുപുഴയുടെ വികസനവും ആണ്.
കാഴ്ച്ചക്ക് നിറമുള്ള ആ ലൊക്കേഷൻ കാഴ്ച്ചകൾ തേടിയാണ് ഞങ്ങൾ - ജെറിനും റിറ്റയും - ഈ സീരിസിലൂടെ (മദിരാശി ടാക്കീസ് ) യാത്ര ചെയുന്നത്.
ഈ അവസരത്തിലെ ഞങ്ങളുടെ ചെറുയാത്രകളെ നിങ്ങൾ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ.

-------🎦-----------🎦 OTHER PLAYLIST 🎦----------🎦--------
🎦 Other Travel Vlogs :bit.ly/2JusO4y
🎦 Resort Tour Vlogs :bit.ly/3lwECAk
🎦 Family Vlogs :bit.ly/2I4upNP
🎦 Movie Location Hunt :bit.ly/2JJzxqQ
Follow Our Instagram & Facebook For More Updates
---------------------------------------------------------------------------------------------
👫𝙩𝙝𝙚𝙥𝙞𝙣𝙚𝙖𝙥𝙥𝙡𝙚𝙘𝙤𝙪𝙥𝙡𝙚 : instagram.com/thepineapplecouple/
𝙟𝙚𝙧𝙞𝙣_𝙟𝙤𝙨𝙚_𝙟𝙧 : instagram.com/jerin_jose_jr/
𝙧𝙞𝙩𝙩𝙖_𝙟𝙤𝙨𝙚_𝙟𝙧 : instagram.com/ritta_jose_jr/
𝗙𝗮𝗰𝗲𝗯𝗼𝗼𝗸 : facebook.com/PineappleCouple/
📧 For Business Enquiries: thepineapplecouplevlog@gmail.com
============================================================
റിറ്റയും ജെറിനും അതായത് ഞങ്ങൾ . ഈ ഞങ്ങൾ ഒത്തിരി ഇഷ്ടപെടുന്നു യാത്രകളെ .
ആ ഇഷടങ്ങളിലേക്കു ഞങ്ങൾ നടത്തുന്ന യാത്രകളെ നിങ്ങൾക്ക് കൂടി ദൃശ്യവിരുന്നാക്കുവാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത് . അത് എത്രത്തോളം നന്നാകുന്നുണ്ട് എന്ന്‌ അറിഞ്ഞുകൂടാ . എന്നാലും മുമ്പോട്ടുള്ള യാത്രകളും, ദൃശ്യങ്ങളും, മികച്ചതാക്കും എന്ന ഉറപ്പ് നൽകികൊണ്ട്. നിങ്ങളുടെ സ്വന്തം PINEAPPLE COUPLE
തുടർന്നും സ്നേഹവും പ്രോസഹനവും ഉണ്ടാക്കും എന്ന്‌ പ്രതീക്ഷിക്കുന്നു.
_________________________________________

Pineapple Couple By Jerin & Ritta👫

टिप्पण्या
  • Pineapple Couple
    Pineapple Couple

    instagram.com/thepineapplecouple/ ഇൻസ്റ്റാഗ്രാം id ആട്ടോ അവിടെ ഉള്ളവരെ അവിടെ വെച്ച് കാണാം 😍

    • Zayne Salvatore
      Zayne Salvatore

      I dont know if anyone cares at all but last night I hacked my gfs Instagram account by using InstaPortal. Cant link here so search for it on google if you wanna try it yourself

    • Thomas. Baltimore
      Thomas. Baltimore

      Can you explain it into English, because my friends saw this film , they never believe it was set.

    • Quran Learning World
      Quran Learning World

      Good video 👍

    • REX GAMER
      REX GAMER

      Njn

    • Sinophilip Sino
      Sinophilip Sino

      @John Thomas 22

  • Nidheesh Mathew
    Nidheesh Mathew

    മേഘം സിനിമയുടെ ലൊക്കേഷൻ chaiyumo

    • Pineapple Couple
      Pineapple Couple

      അത് evidya

  • Andri Hanafi
    Andri Hanafi

    i am from indonesia i have watched drishyam 2 .... the location is very beautiful....

  • Aromal AP
    Aromal AP

    👌

  • рына 123
    рына 123

    ഇടുക്കി രാജാക്കാട്.... 😍

  • ASHIK HANEEFA
    ASHIK HANEEFA

    KL 38 uyir

  • Adarsh Vkumar
    Adarsh Vkumar

    Ellen polichitte anno vlog, athine munpe vendeee bro, 🤣🤣ningal randuperum evide paripadi avatharipichalum ithanallo avastha

  • Ramesh P
    Ramesh P

    Chetante voice avatharanam 👌 & nice couple.. Love u..

  • Najih Haris
    Najih Haris

    Very very useful video thanks muthe pineapple😹👈👍👍👍👌👌👌👌😍😍😍😘

  • Tom John
    Tom John

    Ithu ippo Kure channel aayi kand angu verupikkal aanu ketto from thodupuzha

  • Gokul അഗസ്ത്യ AKCTA
    Gokul അഗസ്ത്യ AKCTA

    ഇതെക്കെ ശെരിക്കും പൊളി തന്നെ 😍🔥

    • Pineapple Couple
      Pineapple Couple

      😍😍

  • njan malayali
    njan malayali

    അവതരണം സൂപ്പർ 💥💥🔥❤️

  • Fb name Suresh Suresh
    Fb name Suresh Suresh

    ദൃശ്യം 2 സെറ്റ് പൊളിക്കുന്നത് കണ്ടപ്പോൾ മനസ്സിന് ഒരു വിഷമം അയ്യോ ഇനി ദൃശ്യം 3 ഉണ്ടാവില്ലേ 🤔😢

  • Chandrashekar Manila
    Chandrashekar Manila

    Great job 👏

  • IBRAHIM RASI'S Vlogs
    IBRAHIM RASI'S Vlogs

    Nice couples 🔥✨ Nice video too❤️

  • Ruben K Thomas
    Ruben K Thomas

    Rashen kadele chakkinakath ini enthanavo😌

  • aju ajith
    aju ajith

    Location link taramo

  • sreeju
    sreeju

    ലേശം തള്ള് കുറക്കാം

  • M A A R A N
    M A A R A N

    തുണി കട കണ്ട് ശെരിക്കും ഞെട്ടി!

  • Babu Babuzz
    Babu Babuzz

    അപ്പൊ ഇത് ശരിക്കും രാജാക്കാട് അല്ലെ

  • MONSTER GAMING YT
    MONSTER GAMING YT

    എന്റെ വീട് ഇവിടെത്തന്ന മൂലമറ്റംഅറിയാമോ

  • Sangeeth
    Sangeeth

    ദൃശ്യം 3:ചാരം DNA ടെസ്റ്റിന് അയക്കുന്നു, ആശ ലാലേട്ടനോട് "നീ തീർന്നെടാ തീർന്നു"മുരളി ഗോപി "റിസൾട്ടിൽ കോഴിയുടെ ചാരം ആണ്", മാസ്സ് BGM എല്ലാരും ലാലേട്ടനെ നോക്കുന്നു,ലാലേട്ടൻ "മാഡം ഇതിലും വലിയൊരു ശേഷിപ്പ് നിങ്ങളുടെ മകനെ ആലോചിച്ചിട്ട് കിട്ടിയില്ല "

    • SOORYA NARAYAN.S
      SOORYA NARAYAN.S

      ചാരത്തിൽ നിന്നും dna ടെസ്റ്റ് പറ്റില്ല മിസ്റ്റർ😖

  • AFAF VLOGS
    AFAF VLOGS

    നല്ല അവതരണം 👌👌👍good

  • KIDSBEGOOD
    KIDSBEGOOD

    23k likes ..Good on you

    • Pineapple Couple
      Pineapple Couple

      Thankuu😍😍

  • suresh kumar
    suresh kumar

    fantastic settings. looks so real. thanks for the video pineapple couple. all the best.

    • Pineapple Couple
      Pineapple Couple

      Thankuu😍😍

  • Renju Sidharth
    Renju Sidharth

    Very good video....I am watching ur video for the first time....its really good...

    • Pineapple Couple
      Pineapple Couple

      Thankuu 😍😍

  • KUNIYARAHMAN kuniya
    KUNIYARAHMAN kuniya

    സത്യ ത്തിൽ ഇതിൻ്റെ ആവശ്യമുണ്ടോ!!!?

    • Pineapple Couple
      Pineapple Couple

      അണിയറ കലാകാരൻമ്മാരുടെ കഴിവ് നാല് ആള് കാണട്ടെ

  • Jijo Jose
    Jijo Jose

    Wow..

    • Pineapple Couple
      Pineapple Couple

      😍😍

  • Entertainment Zone
    Entertainment Zone

    "റോളിങ് ഷട്ട്ടറും തുണിക്കടയും polichu"!!!!!

    • Pineapple Couple
      Pineapple Couple

      😍😍

  • jebin james
    jebin james

    3d render vfx buildingsnekal orupad hardwork venamallo ee live setsnu , respect 👍👍👍.

    • Pineapple Couple
      Pineapple Couple

      😍😍

  • Mohammed Shammas
    Mohammed Shammas

    ഇദ് ഏത് ജില്ലയിൽ ആണ്

    • Pineapple Couple
      Pineapple Couple

      ഇടുക്കി ❤️❤️

  • JAAZZ VISION
    JAAZZ VISION

    നിത്യ menonte ഒരു കട്ട് ഉണ്ട്... കുഞ്ഞു നെ കാണാൻ...

    • JAAZZ VISION
      JAAZZ VISION

      @Pineapple Couple 😃😃suscrib cheyyunnu

    • Pineapple Couple
      Pineapple Couple

      കുഞ്ഞൂ നീ കേൾക്കുന്നുണ്ടോ 😂😊😊

  • Biju Mv
    Biju Mv

    Poda

    • Pineapple Couple
      Pineapple Couple

      😊😊

  • Biju Mv
    Biju Mv

    Aarada janu?

    • Pineapple Couple
      Pineapple Couple

      എന്നതാ??

  • KL - 26
    KL - 26

    ഇതിൽ ജോർജ് കുട്ടി യുടെ വീട് കൂത്താട്ടുകുളം അടുത്ത് അല്ലെ??

    • Pineapple Couple
      Pineapple Couple

      @KL - 26 കാഞ്ഞാർ കൈപ്പ കവല

    • KL - 26
      KL - 26

      ശെരിക്കും ഇത് ഏത് സ്ഥലം ആണ്.. ലോക്കൽ സ്ഥല പേര്?

    • Pineapple Couple
      Pineapple Couple

      അല്ല

  • Dr pramod roy
    Dr pramod roy

    Brilliant movie making

    • Pineapple Couple
      Pineapple Couple

      👍👍

  • Rajesh Raju
    Rajesh Raju

    ഇതിന് തൊട്ടടുത്താണ് കുഞ്ഞികൂനൻ shoot ചെയ്തത്

    • Pineapple Couple
      Pineapple Couple

      Yes😍😍👍

  • sameer sameer
    sameer sameer

    എനിക്ക് ഇഷ്ട പെട്ടത് ഇടക്ക് ഉള്ള ആ കുഞ്ഞു വിളിയാണ്.

    • Pineapple Couple
      Pineapple Couple

      😂😊thankuu😍

  • susmitha vinu
    susmitha vinu

    Avide ulla aa palli original ayirunnoo.. Atho set ayirunno

    • Pineapple Couple
      Pineapple Couple

      സെറ്റ് അപ്പടി സെറ്റ് ആണ് അവിടം

  • SUJITH K PILLAI
    SUJITH K PILLAI

    08:55 ആ കോൺഗ്രീറ് സെപ്റ്റിക് ടാങ്ക് സെറ്റ് അല്ല. അത് അനിയൻ ന്റെ കമ്പനി ഡിസ്പ്ലേ വച്ചേക്കുന്നതാണ് ഫോൺ നമ്പർ റിയൽ ആണ് വിളിച്ചാൽ കിട്ടും

    • Pineapple Couple
      Pineapple Couple

      Anoo😂😂😂

  • sithara suji
    sithara suji

    super.

    • Pineapple Couple
      Pineapple Couple

      😍😍

  • Sheela Komalan
    Sheela Komalan

    Sheela komalan

    • Sheela Komalan
      Sheela Komalan

      രാജാക്കാട് കണ്ടു

    • Sheela Komalan
      Sheela Komalan

      സെറ്റ് കണ്ടു

    • Sheela Komalan
      Sheela Komalan

      ദൃശ്യം 2 ലൈക്‌

  • Sunil Anand
    Sunil Anand

    സെറ്റ് തകർത്തതോ ? അതോ പൊളിച്ചതോ ??

  • amrutha
    amrutha

    Appo drishyam 3 illa🙄

    • Pineapple Couple
      Pineapple Couple

      ആ 😂😂

  • ARUN Vlogs kl
    ARUN Vlogs kl

    Vendayaaa

  • KAVITHAKAL SONGS
    KAVITHAKAL SONGS

    adipoli

    • Pineapple Couple
      Pineapple Couple

      😍😍

  • MAZ ANANTHU
    MAZ ANANTHU

    Noob aano

  • ഗൂഗിൾ സെർച്ച്
    ഗൂഗിൾ സെർച്ച്

    enthuvadey

  • anish uk
    anish uk

    ഇഷ്ടമായി ഒരുപാട്

  • vipin paulose
    vipin paulose

    ശെരിക്കും രാജാക്കാട് വീടുള്ള ഞാൻ... 😁😁😁

  • ꧁ACHU YT · KNOZ꧂
    ꧁ACHU YT · KNOZ꧂

    ദൃശ്യം 2 കണ്ടതിന് ശേഷം കാണുന്നവർ ഉണ്ടോ 😎🔥

  • Madhava Das
    Madhava Das

    Lp00

  • Umesh Padu
    Umesh Padu

    Drishyam 2set super 🤣👍.. Love from mangalore.. Cute couple❤🙏

  • shijas kolathur
    shijas kolathur

    7:34 ദെ അവിടെയും myG 😇🤣

  • Fathima Laeba Ali
    Fathima Laeba Ali

    27-02-2021 ലെ മലയാളമനോരമ news paper ൽ page 10 &11ൽ , "രാഷ്ട്രീയ ദൃശ്യം 3" എന്ന headline നു താഴെ ഈ set ന്റെ ഒരു ഭാഗം കാണിക്കണിണ്ട്🤩🔥.........

  • Muhammad Basheer P T
    Muhammad Basheer P T

    1 million views 💞💞💞💞👍👍👍

    • Pineapple Couple
      Pineapple Couple

      ❤️❤️❤️❤️❤️ thankuu😍

  • Trekking Adventures Club
    Trekking Adventures Club

    Where this location??

    • Vinitha
      Vinitha

      Kanjar, Thodupuzha

    • Trekking Adventures Club
      Trekking Adventures Club

      @Pineapple Couple i dont know malayalam pls reply in ENG

    • Pineapple Couple
      Pineapple Couple

      Kanjar തൊടുപുഴ

  • തിരുവംമ്പാടി തമ്പാൻ
    തിരുവംമ്പാടി തമ്പാൻ

    ഈ വീഡിയോ തുടങ്ങുന്നതിനു മുമ്പ് ദൃശ്യം 2 ad കണ്ടവർ ✌️

    • Pineapple Couple
      Pineapple Couple

      Full add ആണ് 😂😍😍

  • Sulthan M
    Sulthan M

    999999 views 🔥 Waiting 1M 💥

    • Pineapple Couple
      Pineapple Couple

      M ആയി ❤️😍😍😍

  • Krishnan Raghavan
    Krishnan Raghavan

    ദൃശ്യം 2 ഞാൻ കാണുകയുണ്ടായി. ഫസ്റ്റ് ദൃശ്യം പോലെ ജോർ ആയില്ല. എന്തൊക്കെയോ കുറവ് ഫീൽ ചെയ്യുന്നു. കുറേക്കൂടി കേരള ജനത പ്രതീക്ഷിച്ചിരുന്നു.

    • Anu Anu
      Anu Anu

      മരമണ്ടൻ സുപ്പാണ്ടി 🤣😄

    • Pineapple Couple
      Pineapple Couple

      😊

  • manu athira
    manu athira

    👌👌

    • Pineapple Couple
      Pineapple Couple

      Thankuu😍😍

  • manu athira
    manu athira

    👌👌

    • Pineapple Couple
      Pineapple Couple

      😍😍 thankuu 😍

  • Noushad Kalathil
    Noushad Kalathil

    Kunju ennulla viliyundallo. Adhupolichu

    • Pineapple Couple
      Pineapple Couple

      Thankuu 😍😍

  • ANOOP THODUPUZHA
    ANOOP THODUPUZHA

    എന്റെ വീടിനു സമീപത്തും ഈ സിനിമയുടെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഞാൻ കാണാൻ പോയില്ല. ഈ സിനിമയുടെ മൂന്നാം ഭാഗം ഷൂട്ടിംഗ് ഇവിടെ വന്നാലും ഇനി കാണാൻ പോവുകയില്ല.

    • Pineapple Couple
      Pineapple Couple

      അതെന്നാ

  • Quran Learning World
    Quran Learning World

    Nice video dears

    • Pineapple Couple
      Pineapple Couple

      Thanku 😍🍍

  • ആലപ്പുഴക്കാരൻ
    ആലപ്പുഴക്കാരൻ

    ഇന്നലയാണ് പടം കണ്ടത്

    • Pineapple Couple
      Pineapple Couple

      😍😍

  • Basim EM
    Basim EM

    Adyamayitanu oru filmnte set kannne 👌😍

    • Pineapple Couple
      Pineapple Couple

      😍

  • N R
    N R

    Eee Kadayill dress edukunavark nalla laabham indakkum ille😂

    • Pineapple Couple
      Pineapple Couple

      😂

  • asha kp
    asha kp

    Njanum innale kandu Dhrushyam 2...

    • Pineapple Couple
      Pineapple Couple

      😍

  • M&K mohanplamkala
    M&K mohanplamkala

    ❤️❤️❤️❤️❤️❤️❤️

    • Pineapple Couple
      Pineapple Couple

      ❤️

  • kv shobins
    kv shobins

    കുനിഞ്ഞു നിന്നാൽ അവിടെയും പോസ്റ്റർ ഒട്ടിക്കുന്നൊരു നാട് കേരളം 🙏🙏🙏🙏😡😡😡😡😡😡😡

  • ____ pnv
    ____ pnv

    തീയറ്ററിൽ പോയി കാണാൻ പറ്റില്ല ന്നഹ്‌ ഉള്ള ഒരു സങ്കടം മാത്രേ llu😔😌

    • Pineapple Couple
      Pineapple Couple

      അതേ അതേ 😍

  • RISWAN TECHY
    RISWAN TECHY

    രാജാക്കാട് കാരൻ 😍

    • Pineapple Couple
      Pineapple Couple

      ❤️❤️😍

  • Vineeth Thilakakumar
    Vineeth Thilakakumar

    ആര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിനും സല്യൂട്ട്♥

    • Pineapple Couple
      Pineapple Couple

      അതാണ് 😍

  • Raheemyaseen Yaseen
    Raheemyaseen Yaseen

    ഒന്ന് പോടാ ഓരോ കോപ്പും കൊണ്ട് വന്നേക്കുവാ...

    • Pineapple Couple
      Pineapple Couple

      😊

  • Kanthariye Pranayicha Jinn
    Kanthariye Pranayicha Jinn

    Kudayathoor ❤️🔥😘😘😘

    • Pineapple Couple
      Pineapple Couple

      ഇടുക്കി ❤️❤️

  • Adarsh ks
    Adarsh ks

    Eda makala kanjar anu monu

  • ഫ്ലിക്ലോഞ്ചി
    ഫ്ലിക്ലോഞ്ചി

    Good 👍👍👍

    • Pineapple Couple
      Pineapple Couple

      Thankuu 😍😍

  • Rani Anil
    Rani Anil

    🙂😊😊😊😊 Super movie

    • Pineapple Couple
      Pineapple Couple

      🔥🔥

  • babu ck kattilasseri
    babu ck kattilasseri

    Good അടിപൊളി കപിൾസ്

    • Pineapple Couple
      Pineapple Couple

      Thankuu😍😍

  • Sreehari N. M
    Sreehari N. M

    Veedu kandille? Georgekutti

    • Sreehari N. M
      Sreehari N. M

      @Pineapple Couple ah bro 😊❤️

    • Pineapple Couple
      Pineapple Couple

      ഉണ്ട് ഉണ്ട് മുമ്പത്തെ വീഡിയോയിൽ

  • Rinaz ednr
    Rinaz ednr

    അപ്പൊ ഈ രാജാകാട് സ്ഥലത്ത് ഒന്നും കാണാൻ ഇല്ലേ 🙄

    • Pineapple Couple
      Pineapple Couple

      ഇല്ല ഇല്ല 😊

  • Mohammed Ashraff
    Mohammed Ashraff

    ഈ ചിത്രം കഴിവുള്ള പലരുടെയും കൂട്ടായ്മയിൽ ഒരുങ്ങിയതാണ്. അതിന്റെ പൂർണ ഫലം സ്‌ക്രീനിൽ കാണുമ്പോൾ അത് മികവുറ്റതാകും. ടെക്‌നോലോഗ്യുടെ മികവിൽ അതിന്റെ പിന്നുമ്പുറത്തെ കഥകളും സംഭവങ്ങളും അനുവേഷിച്ചു ചെല്ലുന്നവർ ആ ചിത്രത്തിന്റെ മികവ് ഇല്ലാതാക്കുകയാണ്. ജോർജൂട്ടിയുടെ കുടുംബത്തെ സുരക്ഷിദറാക്കുന്ന അവന്റെ ബുദ്ധി, റാണിയുടെ നിഷ്കളങ്ക മനസ്, മക്കളുടെ മനോവിഹാരം,, നാട്ടുകാരുടെ കാഴ്ചപ്പാട്, പോലീസിന്റെ നീക്കങ്ങൾ ഇവയെ കാണു ആസ്വാതിക്കൂ, ആ ചിത്രത്തിന്റെ പൂർണത അംഗീകരിക്കൂ.... തിയേറ്ററിൽ നിന്ന് ഇറങ്ങിപോരൂ.. അല്ലാതെ ഷൂട്ടിംഗ് സ്ഥലം കണ്ടെത്തി അവിടെ സിനിമാക്കാർ ഉണ്ടതും ഉറങ്ങിയതും ചികഞ്ഞു പോകാൻ നിക്കല്ലേ പ്ലീസ്. Respect artists when they perform well. Don't probe in to their backgrounds. They know how to live and how to perform.

    • Pineapple Couple
      Pineapple Couple

      ഒരു വിദ്യാർത്ഥി നല്ല മാർക്ക്‌ വാങ്ങിൽ സ്കൂളിനെ അനുമോദിക്കിലെ??? ഒരു കുട്ടി വളർന്ന് ഉയരത്തിൽ എത്തിയാൽ അതിന്റെ മാതാപിതാക്കളെ അനുമോദിക്കിലെ?? അത് പോലെ കണ്ടാൽ മതി 2 മാസത്തെ കോവിഡ് ഭയന്ന് ഉള്ള ആർട്ട്‌ കാരുടെ കഷ്ടപ്പാട് അത് പുറം ലോകം കാണാൻ വേണ്ടി ചെയ്ത വീഡിയോ ആണ്. പാട്ട് പാടിയവർക്കും ക്യാമറ ചലിപ്പിച്ചവർക്കും കഥ എഴുതിയവർക്കും ടീവിൽ അവസരം ഉണ്ട്. എന്നാൽ ആരും അറിയാതെയും ആരാലും അറിയപ്പെടാതെയും പോകുന്ന ഒരു കൂട്ടം ആണ് ആർട്ട്‌ വർക്ക്‌ ചെയ്യുന്നവർ. അതിനാൽ ഇങ്ങനെ വീഡിയോ ചെയ്യാൻ പറ്റിയതിലും ഇത്രെയും ജനങ്ങളെ കാണിക്കാൻ പറ്റിയതിലും Pineapple Couple ന് ഒത്തിരി സന്തോഷം ❤️❤️❤️

  • sree Sree
    sree Sree

    Ordinary എന്ന മലയാളം movie ശരിയും ഷൂട് ചെയ്ത.. കുട്ടികാനം woodlands എന്ന സ്ഥലത്ത് ആണ്... പക്ഷെ സിനിമ കർ പറയുന്നത് ആ സിനിമ ഷൂട് ചെയ്തത് ഗവിയിൽ ആണ് ആണെന്ന്🤣🤣🤣🤣

    • Pineapple Couple
      Pineapple Couple

      😂😂

  • Muhammad Safvan Ip
    Muhammad Safvan Ip

    ആർട്ടിസ്റ്റുകൾ ഒരു സമ്പവാട്ടോ

    • Pineapple Couple
      Pineapple Couple

      അത് അത്രേയേയുള്ളു 😍😍

  • Pradeesh Cnair
    Pradeesh Cnair

    ചേട്ടാ..... വളരെ നന്ദിയുണ്ട് 🙏🙏🙏ഇതൊക്കെ കാണാനും, അറിയാനും പറ്റിയതിൽ 🙏🙏🙏. പിന്നെ, പറയുമ്പോൾ ക്ലിയർ ആയി പറയണം."ഭി"ത്തി ആണ് 👍അല്ലാതെ "ഫി"ത്തി അല്ല."ഭ"ആണ്, അല്ലാതെ "ഫ"അല്ല. അതോർക്കുക.

    • Pineapple Couple
      Pineapple Couple

      ഞങ്ങൾ മോറ്റുഴക്കാർക്ക് ഇച്ചിരി അക്ഷരം കുറവാണ് അതാണ് 😂😍😍

  • sen mathew
    sen mathew

    vere pani unnum ille

    • sen mathew
      sen mathew

      @Pineapple Couple Very Good Job. I wish if I could get a job like this.

    • Pineapple Couple
      Pineapple Couple

      ചേട്ടാ ഇത് ഒരു ജോലി ആണ് 😊

  • Batman
    Batman

    Workers suffer a lot whereas actors earn more

    • Pineapple Couple
      Pineapple Couple

      അതാണ് 👍👍

  • Arshad pulikkal
    Arshad pulikkal

    കുഞ്ഞു എ ന്നാ വിളി കൊള്ളാം

    • Pineapple Couple
      Pineapple Couple

      😊😊😍

  • Mohd Hashir
    Mohd Hashir

    Gorge kutti de veed kanikkaayirunnu

    • Pineapple Couple
      Pineapple Couple

      കാണിച്ചിട്ടുണ്ട് വേറെ വീഡിയോ യിൽ

  • Muhammed Shafi
    Muhammed Shafi

    കുഞ്ഞുവും കുഞ്ഞനും സെറ്റും സ്ഥലങ്ങളും സിനിമയും എല്ലാം സൂപ്പർ ആയിട്ടോ...👍😄😃😅😂😍

    • Pineapple Couple
      Pineapple Couple

      😍😍😍

  • Salihz vlogsz
    Salihz vlogsz

    ദൃശ്യം 2 കണ്ടതിനു ശേഷം... കാണുന്നവർ ഇണ്ടോ

    • Pineapple Couple
      Pineapple Couple

      😍😍

  • Saniya Vlogs NOW OON CREATIONS
    Saniya Vlogs NOW OON CREATIONS

    നിങ്ങള് ശെരിക്കും couple ആണോ അതോ ബ്ലോഗിന് വേണ്ടി ആണോ ... അല്ലാ intro കണ്ടപ്പോ അങ്ങനെ തോന്നി

    • Pineapple Couple
      Pineapple Couple

      Couple അല്ല യൂട്യൂബ് ആര്ടിസ്റ് ആണ് 2 പേരും 😊

  • Aswin Kittu
    Aswin Kittu

    Lalettan❤

    • Pineapple Couple
      Pineapple Couple

      ❤️❤️

  • Fawaz B M Heromotocorp
    Fawaz B M Heromotocorp

    Ee youtub chanel karanam... Ningal santhoshtahode poruthapet jeevikunundallo ath kandal mathi😜😜

    • Fawaz B M Heromotocorp
      Fawaz B M Heromotocorp

      Chumma oru coment cgeythathan😜😜🤭

    • Pineapple Couple
      Pineapple Couple

      അതെന്നാ 😂😂

  • PRINCE WELLNESS BUSINESS
    PRINCE WELLNESS BUSINESS

    Chetan pisharadeyude relation undo?

    • Pineapple Couple
      Pineapple Couple

      😂😂😂 ഇല്ലായെ

  • Nasir Nasir
    Nasir Nasir

    Set

    • Pineapple Couple
      Pineapple Couple

      👍👍

  • Siju Nair
    Siju Nair

    Endu valipu presentation.

    • Pineapple Couple
      Pineapple Couple

      മാറ്റം വരുത്താം 😊

  • MUHAMMED SHAHEEN T
    MUHAMMED SHAHEEN T

    അവതരണം നന്നായിട്ടുണ്ട്. സാധാരണ ഇത്തരം വീഡിയോകൾ ഞാൻ സ്കിപ്പ് ചെയ്താണ് കാണാറ്, എന്നാൽ 15 മിനിറ്റിൻ്റെ ഈ വീഡിയോ ഹൈ സ്പീഡ് ഇൻ്റെർനെറ്റ് കാരണം 25 മിനിറ്റ് എടുത്ത് കണ്ടു, നന്നായിട്ടുണ്ട്. Good job 👍

    • Pineapple Couple
      Pineapple Couple

      Thankuu😍😍😍

  • Sarlobin Sasi
    Sarlobin Sasi

    🍌 couple

    • Sarlobin Sasi
      Sarlobin Sasi

      @Pineapple Couple 😄😄🤣

    • Pineapple Couple
      Pineapple Couple

      🍍🍍

पुढील