Drishyam 2 Special Chat Show With Jeethu Joseph & Santhi Priya | Cinema Daddy
38:30
379,921
Reddit
Director Jeethu Joseph and actress Shanthi speaks about Mohanlal's Pan Indian movie Drishyam 2

Anchor : Radhika Menon
DOP : Akhil Krishna, Noorrudhin
Editor : Jibin Joy
Creative Head : Varsha Vasudev
Program Producer : Nebul Thomas , Babin Babu
Conceived By : Anoop Sundaran , Ajith S Devan
English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
WhatsApp Now : wa.me/917736603851
English Cafe യിൽ നിങ്ങളുടെ ഒഴിവു സമയങ്ങളിൽ നിങ്ങൾക് ഇംഗ്ലീഷ് പഠിക്കാം ,അതും നിങ്ങളെ പഠിപ്പിക്കാൻ നിങ്ങൾക്കായൊരു പേർസണൽ ടീച്ചർ ...
MRfor Channel mrfor.info/black/vhi-i/q6GqZqqHqYuCm5E.html
#Drishyam2 #Jeethu Joseph #SanthiPriya

Digital Partner : Avenir Technology
Subscribe Us : goo.gl/rnc3ox
Like Us on Facebook : goo.gl/1iR282
Follow Us on Instagram : bit.ly/3h5tCYJ
|| ANTI-PIRACY WARNING ||
This content is Copyrighted to CINEMA DADDY . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

टिप्पण्या
 • faras navas
  faras navas

  ചിരിപ്പിക്കല്ലേ ഒന്ന് എണീറ്റ് പൊയ്‌ക്കെ

 • s4 STORY
  s4 STORY

  14:15 *ലാലേട്ടനെ കുറിച്ചു കെക്കേണ്ടവർക്കു*

 • Sharnkumar Kange
  Sharnkumar Kange

  Sorry IAM confused who his. Jeetujoseph& jinnujoseph

 • Johns Varghese
  Johns Varghese

  ദയവായി സിനിമാ ക്കാരേ വിമർശനം പാടില്ലെന്ന്

 • Nandu Trivandrum KJY Lover
  Nandu Trivandrum KJY Lover

  Oru doubt....last avar puzhayil ozhikkiyath swantham makante asthi alle...ath avark ariyamayirunno...enkil DNA edukkAmayirunnille

 • Saishyam Shyamlal
  Saishyam Shyamlal

  Jithu etta super.fantastic.....enne onnu vilekumo.7558827748...acter sanusha family friend

 • Hello Shittyhead
  Hello Shittyhead

  Vakeelnu oru hair band koduku.. mudi set aki set aki pavam kashtapedunnund😀

 • Najma Mk
  Najma Mk

  Oh she didnt speak anything

 • P JAYAKUMAR
  P JAYAKUMAR

  സത്യസന്ധത പുലർത്തിയ അഭിമുഖം സിനിമ പോലെ തന്നെ അഭിമുഖവും ആസ്വാദകരം ജിത്തു ജോസഫിന്റെ സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു

 • Messi
  Messi

  Drishyam 2 twist oru Hollywood movie (basic instinct ) il ninnu choondiyathanenn thonnunnu

 • anantha Krishnanvs
  anantha Krishnanvs

  WAITING FOR DRISHYAM 3 🔥🔥🔥

 • saji joseph
  saji joseph

  Jithu inspird by jolly. Koodathai

 • Siraj saifu Saifu
  Siraj saifu Saifu

  ജോർജ് കുട്ടി മാറ്റിയ Skelton മിക്കവാറും സാക്ഷി പറഞ്ഞ ജോസഫിന്റെ അളിയന്റെത് ആയിരിക്കും

 • Bond 007
  Bond 007

  ഐശ്വര്യ ലക്ഷ്മിക്ക് നിഖില വിമലിൽ ഉണ്ടായ മോൾ ആണ് ശാന്തിപ്രിയ

 • Heidi Lutz
  Heidi Lutz

  She looks like Nagma..😁

 • si-X-erz
  si-X-erz

  Jeethu Joseph :എന്റെ കയ്യിൽ ദൃശ്യം 3 ന്റെ climax ഉണ്ട് Climax: വീണ്ടും georgekutty ഊരിപ്പോരുന്നു 😂😂

 • imagic studio
  imagic studio

  gud inteviewwwwwwwwwwwwwwwwwwwwwwwwwwwwwwww

 • imagic studio
  imagic studio

  a big like for anchor

 • imagic studio
  imagic studio

  korachu thriller movies 17. 19. 10 CLOVER FIELD LANE 22. MY WIFE'S MURDER 23. 47 FEET BELOW 24 25. RATTER 26. THE DEN 27. TELL ME HOW I DIE 28. HIDE AND SEEK 29. ILLICIT 30. GET OUT 31. SHUT IN 32. EMELIE 33. HOUSE AT THE END OF THE STREET 34. PET 35. THE LAST PASSENGER 36. SPLIT 37. BEFORE I FALL 38. I.T. PIERCE BROSNAN MOVIE 39. GET THE GIRL 40. BURIED ALIVE 41. THE WAVE 42. INSOMNIA 43. THE HAND THAT ROCKS THE CRADLE 45. GONE BABY GONE 46. THE SECRET IN THEIR EYES 47. MONEY MONSTER 48. DARK PLACES 49. TURBULENCE 50. THE PERFECT TENANT 51. THE BOY - FOR ME IT'S NOT A HORROR MOVIE. 52. THE BUTTERFLY ROOM 53. INTRUDERS 54. THE CELL 55. IDENTITY 56. BAIT 57. COOTIES 58. I KNOW WHO KILLED ME 59. 247 FARENHEIGHT 60. THE MYST 61. JOY RIDE 62. CON AIR 63. SILENCE OF THE LAMBS 64. MISERY 65. OUT OF TIME 66. RIVER WILD 67. THE RIVER 68. SPEED 69. WHEN THE BOUGH BREAKS 70. SANATORIUM 71. IT FOLLOWS 72. FATAL ATTRACTION 73. THE QUIET 74. CRUSH 75. BE CAREFUL WHAT YOU WISH FOR 76. SECRETS OF SUBURBIA 77. THE DISAPPEARANCE OF ALICE CREED 78. THE STRANGER WITH MY KIDS 79. WOMAN ON THE RUN! 80. ENOUGH 81. THE TRIANGLE 82. SKELETON KEY 83. THE VANISHING 84. FLATLINERS 85. SNOWMAN 86. KEEP WATCHING 87. THE STUDENT 88. MOMMY'S LITTLE MURDERER 89. CAUGHT 90. DARK LESSONS 91. THE WRONG CAR 92. DISPATCH 93. NANNY CAM 94. THE COLLECTION 95. VACANCY 96. GONE 97. THE SHOW 98. ESCAPE ROOM 99. MOTHER 100. IRIS (FRENCH MOVIE) 101. HOME INVASION 102. A LONELY PLACE TO DIE 103. CHLOE 104. TRESPASS 105. FACES IN THE CROWD 106. HIDDEN 107. THE COLLECTOR 108. THE COLLECTION 109. ALONE 110. THE INVITATION 111. BETTER WATCH OUT 112. HAPPY DEATH DAY 113. SLEEPING WITH THE ENEMY 114. THE BOX 115. THE GIFT 116. THE COMMUTER 117. THE BELKO EXPERIMENT 118. PRESSURE 119. RETURN TO SENDER 120. THE HOARDER 121. THE MURDER PACT 122. TIGER HOUSE 123. THE SECRET WINDOW 124. STALKED BY MY NEIGHBOR 125. WIND CHILL 126. THE ALPHABET KILLER 127. THE HOUSE ON PINE STREET 128. THE GOOD SON 129. A TASTE OF EVIL 130. ONE OF MY WIVES IS MISSING 131. PSYCHO 132. THE WATCHER 133. HUSH LITTLE BABY 134. KILD TV 135. MURDER ON THE ORIENT EXPRESS 136. BURNING BRIGHT 137. BREAKING IN 138. THE NANNY 139. TIL DEATH DO US PART 140. YOU'RE NEXT 141. US 142. TRAFIK 143. REVENGE 144. GRETA 145. VELVET BUZZSAW 146. ESCAPE ROOM 2019 147. LOOK AWAY 148. THE QUAKE 149. HAPPY DEATH DAY 2 150. BIRD BOX 151. THE STEPFATHER 152. THE INTRUDER 153. THE PERFECTION 154. WHAT KEEPS YOU ALIVE 155. DANGEROUS LIES 156. FATAL AFFAIR 157. SHUT IN 158. HE'S OUT THERE 159. MRS. SERIAL KILLER (INDIAN) 160. THE INVISIBLE MAN 2019 161. PARASITE (KOREAN)

 • sikha k.s
  sikha k.s

  Much obledge

 • mammootty
  mammootty

  എന്തൊക്കെ ആയാലും ജോർജ്കുട്ടി കൊല ചെയ്തില്ല

 • Anoop Ks
  Anoop Ks

  ഈ വക്കീല് പണ്ട് അമൃത ടീവിയിൽ q മാട്രിക്സ് എന്ന പ്രോഗ്രാം അവതാരിക ആയിരുന്നു. 😍😍

 • Aravind Nair
  Aravind Nair

  36:35 ll arro Vali vittu noted 😆😆

 • Shabna 4maths
  Shabna 4maths

  നല്ല ഇൻറർവ്യൂ, കുട്ടിയുടെ പേരെന്താ

 • Sreerag A V
  Sreerag A V

  ശാന്തിയുടെ ശബ്ദം നസ്രിയയും, ഇടയ്ക്ക് ലുക്ക് ഐശ്വര്യ ലക്ഷ്മിയും -ആർക്കെങ്കിലും ഇങ്ങനെ തോന്നിയോ

 • kunnikkuru
  kunnikkuru

  ദൃശ്യൻ 2 ഫിലിമിലെ മനോഹരമായ ഒരു സീൻ mrfor.info/black/vhi-i/b6GrqsV0dnd3sao.html

 • SALAHUDDEEN SALAHU
  SALAHUDDEEN SALAHU

  Behind a story hard work of jeetu joseph outstanding ⌛️💎💥

 • SIDHARTH
  SIDHARTH

  @13:11 -Le Vakkeel - Aaa kodathiyil vadikkumno parayan oru point kitty😂😂😂

 • Manesh Bro
  Manesh Bro

  Nammude ദൃശ്യം 2 ഇൽ ഒരു സീനിൽ ഡയറക്ടർ . ജിത്തു ചേട്ടൻ sound കൊടുത്തിട്ടുണ്ട് . എവിടെ ആണെന്ന് അറിയാമെങ്കിൽ കമന്റ്‌ . പിന്നെ എന്റെ ചാനൽ നു സബ്സ്ക്രൈബ് ഉം കൊടുത്തേക്കണേ 😝

 • MR. AJ GAMING
  MR. AJ GAMING

  Elaarum nalla kidu acting aayirunnu 🔥

 • more of less
  more of less

  ദൃശ്യം 2 ഒറിജിനൽ ൻ്റേ അത്രേം നന്നായില്ല.

 • MUHAMMED RAFI
  MUHAMMED RAFI

  30:03

 • Parthiv Anil
  Parthiv Anil

  Drishyam 2 twist element is from a hollywood movie i guess basic instinct novel undakki kuttakrithyam maraykuka

 • Roshan Johny
  Roshan Johny

  Good interviewer 👍🏼

 • keev zack
  keev zack

  ഇവര് ഒരു അറ്റം ചരക്ക് ആണല്ലോ wow

 • Renju Sidharth
  Renju Sidharth

  Miss anchor...y don't u ask about the cinematogay

 • jojappan thomas
  jojappan thomas

  Please keep quiet for a while.

 • Basheer Thozhuthingal
  Basheer Thozhuthingal

  2:14 250 rajyangalo?

 • manojkumar chandrasekhran
  manojkumar chandrasekhran

  ADV SHANTHI GOOD , GANAGANDHARVAN ALSO GOOD

 • jibin kuruvilla
  jibin kuruvilla

  ലാലേട്ടനെ എന്നും സപ്പോർട്ട് ചെയ്യുന്ന ചായകടക്കാരൻ ഇക്കയെ ആരും കാണാതെ പോകരുത്💪🏻💪🏻💪🏻☕🍵☕🍵

 • ram kishore
  ram kishore

  ഈ വക്കീൽ അമൃത ടിവിയിലെ anchor ആയിരുന്നോ ഒരു q matrix എന്ന പരിപാടിയിലെ

 • ശ്രീ 7
  ശ്രീ 7

  ലോ ബഡ്ജറ്റ് ചിത്രങ്ങൾ മാത്രം കണ്ടിട്ടുള്ള മലയാള സിനിമാപ്രേക്ഷകർക്ക് ഇതൊക്കെ കണ്ട് തൃപ്തിപ്പെടാനേ നിവൃത്തിയുള്ളൂ

  • Quantum Cosmos
   Quantum Cosmos

   താങ്കൾക്ക് തെറ്റി. മലയാള സിനിമ പ്രേക്ഷകർ എല്ലാ തരം സിനിമകളും കാണുന്നവർ ആണ്. പ്രേത്യേകിച്ചു ഇന്നത്തെ തലമുറ..

 • Gokul VR VR Gokul
  Gokul VR VR Gokul

  ദൃശം 2 കണ്ട് ഇദ്ദേഹത്തെ ക്രിമിനൽ ആണോ എന്ന് ചോദിക്കുന്നവർ idukki gold കണ്ട് ആഷിക്ക് അബുവിനെയും ശ്യം പുഷ്കരനേയും കഞ്ചാവ് അടിച്ചിട്ടുണ്ടോ എന്ന് ചോദിക്കുമോ

 • edwin george
  edwin george

  Wat a movie ....really super

 • sanal X
  sanal X

  Vakeelalla vere oru profession aa seri nna 🤣

 • Madhav Madhav
  Madhav Madhav

  ഈ പടത്തിനു മിഴിവ് വന്നതും ദൃശ്യ ഭംഗി വന്നതും VFX. അതാണ് ഇത്രയും സൂപ്പർ ആയത്

 • Arya Jobin
  Arya Jobin

  30:23😁

 • Lineesh narayanan
  Lineesh narayanan

  Santhi vakkeel sound adipoli

 • NOUFAL CHUNGATHARA
  NOUFAL CHUNGATHARA

  ഈ തള്ളലുകളോന്ന് നിർത്തുമോ...

  • Sreehari P
   Sreehari P

   🤣🤣JEALOUS

 • Sujatha Eldho
  Sujatha Eldho

  3venda

 • Friends Forever
  Friends Forever

  Center mallil വെച്ചു ശാന്തിയെ കണ്ടപ്പോൾ ദൃശ്യത്തിൽ ഉണ്ടാവുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.

 • Friends Forever
  Friends Forever

  ശാന്തിക്കു കാജൽ അഗർവാളിന്റെ ഷേപ്പ് ഉണ്ട്.

 • mathai thomas
  mathai thomas

  വക്കീലിന്റെ ഇംഗ്ലീഷ് ഡയലോഗ് സായിപ്പിനു പോലും മനസിലാകുമെന്ന് തോന്നുന്നില്ല! ഇന്ത്യൻ അക്‌സെന്റ്

  • Joyce Jam
   Joyce Jam

   True..Pakka Manglish..:)

  • mkd manaf
   mkd manaf

   നമ്മുടെ കോടതിയിൽ സായിപ്പല്ലല്ലോ ജഡ്ജി

 • harees harees harees
  harees harees harees

  ദ്യശം 2 സൗദിയിൽ കണാൻ ഏത് ലിങ്കിൽ പോണം കൂടുതൽ അറിയുന്നവർ ഒന്ന് വിവരിക്കാമോ

  • MR. AJ GAMING
   MR. AJ GAMING

   Telegram nokk chelappo kaanum

 • cicy thanikkal
  cicy thanikkal

  I watched this movie. Unfortunately I hv to say, tis reached anywhere.

 • NIDHIN KUMAR S
  NIDHIN KUMAR S

  ഇതിൽ ജീത്തു ജോസഫ് പറഞ്ഞ Along came a spiderൽ നിന്നാണ് memories ന്റെ ക്ലൈമാക്സിൽ aquarium ൽ കൂടെ വെടി വെക്കുന്ന സീൻ എടുത്തത്....

 • abid katikulangara
  abid katikulangara

  Ee advocate nu enthnu ithra hyp kodkanm... can't understand... Ithlum nanayt act cheythavar ileee...

  • Jessie Pinkman
   Jessie Pinkman

   Because of the impact of the scene.

 • DiscoShibu
  DiscoShibu

  @7:06 ഒരു സാമാന്യ ബോധമുണ്ടെങ്കിൽ ഇനിയും അദ്ദേഹത്തോട് " നിങ്ങൾ ഒരു ക്രിമിനൽ ആണോ, ക്രൂക്കേഡ് ആണോ എന്നൊന്നും ചോദിക്കല്ലേ... കണ്ട എല്ലാ ഇന്റർവ്യൂകളിലും ഇദ്ദേഹം ഇതേ ചോദ്യത്തിനുള്ള ഉത്തരം പറയുകയാണ്. നിങ്ങൾ എന്ത് ഉത്തരമാണ് പ്രതീക്ഷിക്കുന്നത് ? അത് മനോ വിഷമം ഉണ്ടാക്കുന്നെങ്കിലും അദ്ദേഹം മനസ്സിൽ ഒതുക്കി നിങ്ങൾക്ക് മുൻപിൽ ചിരിക്കുന്നതാണ്. യോജിക്കുന്നവർ ലൈക്ക് പ്ളീസ്.

  • shanavas kamal
   shanavas kamal

   no atu sarikkum adehitunulla orangeekaramanu afehatinte oru cinemq kandit presakar adu chodikanavengio it influence the public atukondalle so he wont feel bad

 • Vik San
  Vik San

  When Georgekutty wants to talk to Thomas in person, is Thomas that foolish to leave that conversation undocumented?...he is a criminal, won't a police think to have this documented? How is it possible for an IG who is a friend of another IG, to do that...if the footage was submitted in the court, Georgekutty would have been imprisoned without even the need for a proof....that footage would be enough. This is where I feel the film has faltered. The confession should have been recorded...since Georgekutty is the hero, purposely this has been avoided. Or Alternatively, Georgekutty could have got some insights on how a confession would be documented..similar to the enquiry about skeletal remains.

  • Taste of Sahibas
   Taste of Sahibas

   That's a true fact

 • shakirjokes സാകുന്റെ തമാസ
  shakirjokes സാകുന്റെ തമാസ

  Drishyam2 ജോർജ്ജ് കുട്ടി കുടുങ്ങും കേസ് അന്വേഷിക്കാന്‍ സേതു രാമയ്യര്‍ സിബിഐ വരുന്നു 😳😎😱 My new വീഡിയോ #shakirjokes

 • KHAN WARRIER
  KHAN WARRIER

  കേസ് ഇല്ല വക്കീൽ ഫേമസ് ആയി...

 • Nadha aboobacker
  Nadha aboobacker

  Ayshwarya+anushree mix look

 • Vinod Vinu
  Vinod Vinu

  Vakkel polichu ....acting super...

 • Samshad Calculus
  Samshad Calculus

  ദൃശ്യം സിനിമയിൽ ആരും ചർച്ച ചെയ്യാത്ത മന:ശാസ്ത്ര വിശകലനം നടത്തുകയാണിവിടെ.. ഇതൊരു കുറ്റപ്പെടുത്തലോ വിമർശനമോ അല്ല, മറിച്ച് നമ്മൾ ശ്രദ്ധിക്കേണ്ട ചില ഭാഗങ്ങളെ പറ്റിയുള്ള ഓർമ്മപ്പെടുത്തൽ.. 🤝 mrfor.info/black/vhi-i/Y56llJVyYp2YgrY.html

 • Shaji Azeez Mohammed kunju
  Shaji Azeez Mohammed kunju

  Ithu vlog ano....atho promotional video or a stage of admiring mistakes....

  • PCM Editx
   PCM Editx

   @Shaji Azeez Mohammed kunju adipoli ellarum parayunne cinemade script anu athinte adithara nee mathram🙏🙏

  • Shaji Azeez Mohammed kunju
   Shaji Azeez Mohammed kunju

   Uvvve.......kuru enganaa pottathirikkunne ente Bhai......climax is just 'good' dear....Athu koodi illel aa cinema yude avastha.....?.

  • PCM Editx
   PCM Editx

   Ithu interview anu ennulla bhodham illande oro 💦kalkku kuru potti varum. Nothing to say🙏

 • 63-Muhammed Masroor P K
  63-Muhammed Masroor P K

  ദൃശ്യം സിനിമയിൽ ആരും ചർച്ച ചെയ്യാത്ത മന:ശാസ്ത്ര വിശകലനം നടത്തുകയാണിവിടെ.. ഇതൊരു കുറ്റപ്പെടുത്തലോ വിമർശനമോ അല്ല, മറിച്ച് നമ്മൾ ശ്രദ്ധിക്കേണ്ട ചില ഭാഗങ്ങളെ പറ്റിയുള്ള ഓർമ്മപ്പെടുത്തൽ.. 🤝 mrfor.info/black/vhi-i/Y56llJVyYp2YgrY.html

 • Shaji Azeez Mohammed kunju
  Shaji Azeez Mohammed kunju

  Entha.....ith.....what a bloody hipe........is it.....utter foolish script......

  • PCM Editx
   PCM Editx

   Ee cinemayude ettavum pwoli Script anu

 • bismi thoufee
  bismi thoufee

  He is very most classic criminal

 • KL04VLOGs
  KL04VLOGs

  ജിത്തു ജോസഫ് സർ നിങ്ങൾ പൊളിയാണ്

 • Lk D
  Lk D

  All actors’ acting excellent. But very poor story..

  • PCM Editx
   PCM Editx

   Nee padam kandilla le

 • Gopalakrishna V C
  Gopalakrishna V C

  ജീത്തു സാർ, ശാന്തി മാഡം, ദൃശ്യം രണ്ടു പാർട്ടുകളും വളരെ ഉദ്വേകജനമായ, രസകരമായ ഒരു ത്രില്ലർ ആയിരുന്നു.ചെറിയ റോളുകൾ അഭിനയിച്ചവരുപോലും വളരെ റിയലിസ്റ്റിക് ആയി ആണ് അഭിനയിച്ചത്. റിയലിസ്റ്റിക് ആയ സിനിമകൾ മാത്രം കാണുന്ന ഞാൻ ഒന്നിൽ കൂടുതൽ തവണ കണ്ട ചുരുക്കം ചില സിനിമകളിൽ ഒന്നായിരുന്നു ദൃശ്യം രണ്ടു പാർട്ടുകളും. പക്ഷെ നിയമപരമായി ചിന്തിക്കുമ്പോൾ ഒട്ടും യോജിക്കാൻ കഴിയുന്നില്ല. ഞാൻ നിയമവുമായി ഒരു ബന്ധവും ഇല്ലാത്ത ഒരാളാണ്. പക്ഷെ സെല്ഫ് ഡിഫെൻസ് നിയമങ്ങളെക്കുറിച്ച് തിരഞ്ഞപ്പോൾ ഇതാണ് കണ്ടത് : ശരിക്കും IPC യിലെ ഒരു സെക്ഷൻ കൊണ്ട് തന്നെ ദൃശ്യം സിനിമ രണ്ടു ഭാഗവും അസാധുവാകുകയോ, ഈ സിനിമ മുഴുവനും ഒരു മണിക്കൂറിനുള്ളിൽ തീർക്കുകയോ ചെയ്യാമായിരുന്നു. IPC സെക്ഷൻ 100 ൽ പറയുന്നത് കൊല്ലുവാനോ പീഡിപ്പിക്കുവാനോ വരുന്ന ഒരാളെ സ്വയ രക്ഷക്കായി കൊല്ലുന്നത് കുറ്റകരമല്ല എന്നാണ്. അതിനൊക്കെ പുറമെ, അഞ്ജു ആ സമയത്ത് മൈനർ ആയിരുന്നു താനും, അപ്പോൾ, ഒട്ടും പേടിക്കേണ്ടെന്ന് മാത്രമല്ല, ജോർജ്ജുകുട്ടിക്കും കുടുംബത്തിനും, സംഭവം നടന്ന അന്നുതന്നെ കോടതിയിൽ പോയി സംഭവിച്ചത് പറഞ്ഞ് സുഖമായി എന്നന്നേക്കുമായി കുറ്റവിമുക്തരായി ഇറങ്ങി പോകാമായിരുന്നു. ശാന്തി മാഡത്തിന് ഈ സെക്ഷനെക്കുറിച്ച് അറിവില്ലാതെ വരുമോ?

 • Haneefa Vk
  Haneefa Vk

  Jeethu സാറെ എന്ത് കുറ്റം ആര് പറഞ്ഞാലും ദൃശ്യo 2, no 1തന്നെ

 • Irfad Muhammed
  Irfad Muhammed

  38 minute poyath arinjilla poli interview 😃😁

 • AMEEN
  AMEEN

  നിർത്താൻ ആയില്ലേ

 • Yousuf Vadakkepurayil
  Yousuf Vadakkepurayil

  കുടുംബത്തെ രക്ഷിക്കാൻ കൊല്ലപ്പെട്ട യുവാവിൻ്റെ ബോഡി പോലീസ് സ്റ്റേഷനിൽ കുഴിച്ച് മൂടി - രണ്ടാം ദ്ദാഗത്തിൽ ജോർജ്കുട്ടി പിടിക്കപ്പെട്ടപ്പോൾ പോലീസിനോട് വ്യക്തമായി പറയുന്നു.' ഞാനാണ് കൊന്നത് ബോഡി പോലീസ് സ്റ്റേഷനിൽ കുച്ചിട്ടുണ്ട് തുടർന്ന് ബോഡി പുറത്തെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ച് അവിടെ വെച്ച് പരിശോധിക്കാൻ വെച്ച യുവാവിൻ്റെ അവശിഷ്ടം മാറ്റി അതേ 'പ്രായത്തിലുള്ള മറ്റൊരു യുവാവിൻ്റെ കുഴിമാടം മാന്തി അവിശഷ്ടം എടുത്ത് മാറ്റി വെച്ച് പരിശോധനയ്ക്ക് വെച്ച അവശിഷ്ടം എടുത്ത് കത്തിച്ച് ബസ് മംമാതാപിതാക്കളെ ഏൽപ്പിച്ചാൽ കേസിൽ എങ്ങിനെ പ്രതിയല്ല താകും ഇനി സ്റ്റേഷനിൽ നിന്നും എടുത്ത ബോഡി അരുണിൻ്റെതല്ലാതാകും ഞാൻ കൊന്ന് കുഴിച്ചിട്ടു എന്ന് പോലീസിനോട് പറഞ്ഞാൽ ആ കേസിൽ പ്രതിയാകില്ലെ -ബസ് മം കൊടുത്തതോടെ അരുണിനെ കൊന്നതിനും തെളിവുണ്ട് രണ്ട് കേസിൽ ഒരു മിച്ച് പ്രതിയാക്കി ജോർജ്കുട്ടിയെ അപകടത്തിലാക്കിയിരിക്കയാണ് ജിത്തു ജോസഫ്

 • RK
  RK

  One of the best interview on D2.. a well planned interview 😍💐

 • Sanjay Krishnan
  Sanjay Krishnan

  31:06 thriller suggestions

 • hari
  hari

  254 രാജ്യങ്ങളിൽ റിലീസോ ? ആകെ 195 അല്ലെ ഉള്ളു :O

 • GEORGE VILLIAM
  GEORGE VILLIAM

  അങ്ങനെ hithesh sir ൻ്റെ പണി പോയി 😂😂😂

 • Puneet Bisht
  Puneet Bisht

  What a great movie. Love from Uttarakhand ❣

 • ജീത്തു ജോസെഫ്
  ജീത്തു ജോസെഫ്

  Hii everyone

 • DiCE Development in Core Education
  DiCE Development in Core Education

  ദൃശ്യം 3. Last scene നുശേഷം , സിദ്ദിഖ് etc, പോകുന്നത് ആ ശവക്കുഴി യിൽ നിന്നും അസ്ഥി എടുത്തു ജോർജ് കുട്ടിക്ക് കൊടുത്ത ആളെ കണ്ടു മൊഴി വീഡിയോ എടുക്കാനും ആ കല്ലറയിൽ അവശേഷിപ്പ് ഇല്ല എന്ന report എടുക്കാനും വേണ്ടിയാണു അതിനു ശേഷം കോട്ടയം മെഡിക്കൽ കോളേജ് cc tv camera കളിൽ ജോർജ് കുട്ടി യുടെ വരവ് വാഹനം ഇതൊക്കെ വന്ന report ന്റെ proof എടുക്കുന്നു., അതു അവർ TVയിലൂടെ report വിടുന്നു news റീഡേഴ്‌സ് അത് വലിയ സംഭവം ആയി publish ആക്കുന്നു ചാനൽ ഡിസ്കഷൻസ് നടക്കുന്നു. നിയമ സിസ്റ്റത്തിന്റെ loop ഹോൾസ് ചർച്ചയിൽ പിസി ജോർജ്, അഡ്വക്കേറ്റ് ജയശങ്കർ ഇവർ വരുന്നു. പിസി ജോർജ് ജോർജ് കുട്ടിയെ സപ്പോർട്ട് ചെയ്യുന്നു, ആ ചെറുക്കനെ ഞാനായിരുന്നെങ്കിൽ വെടിവെച്ചു കൊന്നേനെ എന്ന ചാനൽ ചർച്ചകൾ ക്കിടയിൽ പറയുന്നു. ഈ പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടു ജോർജ് കുട്ടി എങ്ങനെ അതു പരിഹരിക്കും? ജോർജ് കുട്ടി തിയേറ്ററും സ്ഥലവും വിറ്റ് കാനഡയിൽ മൈഗ്രേറ്റ് ചെയ്യാൻ തീരുമാനിക്കുന്നു.ആശ ശരത് ഇത് മനസ്സിലാക്കി കാനഡയിൽ വെച്ചു ജോർജ് കുട്ടിയെ യും കുടുംബത്തെയും വധിക്കാൻ ഒരു killer നെ ഏർപ്പാട് ചെയ്യുന്നു. അത് പ്രിത്വിരാജ് ആണ്. കാനഡയിൽ എത്തിയ പ്രിത്വിരാജ് അൻസിബ യിലൂടെ ജോർജ് കുട്ടിയുടെ കുടുംബവുമായി അടുക്കുന്നു. റാണി പ്രിത്വിരാജ് തന്റെ മൂത്ത മരുമകൻ ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു. പ്രിത്വിരാജ് നോട്‌ ജോർജ് കുട്ടി തങ്ങൾ കാനഡയിലേക്ക് ചേക്കേറാൻ കാരണങ്ങൾ വെളിപ്പെടുത്തുന്നു. പ്രിത്വിരാജ് അപ്പോൾ മനസിലാക്കുന്നു ജോർജ് കുട്ടിയേയും കുടുംബത്തെയും തനിക്ക് ഒരിക്കലും വധിക്കാൻ സാധിക്കില്ല എന്ന്. ഫുഡിൽ വിഷം കലർത്തി ജോളി മോഡൽ കൊലപാതകം ആണ് ആശ ശരത് പ്രിത്വിരാജ് നോട്‌ ചെയ്യാൻ പറഞ്ഞിരിക്കുന്നത്. പ്രിത്വിരാജ് സിദ്ധിക്കിന്റെ ജേഷ്ഠന്റെ മകനാണ്.അയാൾ canada യിൽ higher studies നു എത്തിയതാണ്. കൊലപാതകത്തിന്റെ progress അറിയാൻ സിദ്ധിക്ക് കാനഡയിൽ എത്തുന്നു. സിദ്ധിക്ക് പ്രിത്വിരാജ് അൻസിബയെ പ്രണയിക്കുന്നത് മനസിലാക്കുന്നു. ഇതറിഞ്ഞ ആശ ശരത് കാനഡയിൽ ജോർജ് കുട്ടിയേയും കുടുംബത്തെയും ഇല്ലാതാക്കാൻ പുറപ്പെടുന്നു. പ്രിത്വിരാജ് അൻസിബ വിവാഹം നടക്കുന്ന തോടെ ദൃശ്യം 3 അവസാനിക്കുന്നു പക്ഷെ ആ വിവാഹത്തിൽ ഒരു മറഞ്ഞുനിൽക്കുന്ന പ്രതികരദാഹിയുടെ മുഖം ആശ ശരത് - മറ്റുള്ളവരുടെ കണ്ണിൽ പെടാതെ പങ്കെടുക്കുന്നു.വരൻ ആരുടെയോ മുഖത്തേക്ക് നോക്കി ഗൂഢ മായി ചിരിക്കുന്ന സീൻ കഴിഞ്ഞു തൊട്ടടുത്ത സീനിലാണ് മുഖം പകുതി ഷാളിൽ മറച്ചുകൊണ്ട് പ്രതികാരദാഹത്തോടെ വിവാഹത്തിൽ പങ്കെടുക്കുന്ന ആശ ശരത്തിനെ കാണിക്കുന്നത്. ദൃശ്യം 3 അവസാനിക്കുമ്പോൾ പ്രേക്ഷക മനസ്സിൽ ഒരു ഭീതി ഉണ്ടായിരിക്കും. ദൃശ്യം 4 ഇറക്കാതെ അതു കാണാതെ അവർക്ക് മനസ്സമാധാനം ഉണ്ടാകില്ല. ദൃശ്യം 3 യിൽ ജോർജ് കുട്ടിയുടെ canada മൈഗ്രേഷൻ പ്രശ്നങ്ങൾ നാട്ടിൽ മുരളി ഗോപിക്കെതിരെ കേസ് കൊടുത്ത് ജോലി യിൽ നിന്നും സസ്പെന്ഷൻ കിട്ടുന്നത് കാനഡയിൽ എത്താൻ ജോർജ് കുട്ടിയെ ഇംഗ്ലീഷ് films സ്ഥിരം കാണുന്നത് കൊണ്ടുള്ള ലാംഗ്വേജ് പ്രോബ്ലം മാറുന്നതും റാണിയെ വീട്ടു ജോലിക്കാരി എന്ന ലേബലിലും കുട്ടികൾ student വിസയിലും എത്തുന്ന struggles, അവിടെ പാർട്ണർഷിപ്പിൽ റാണി restaurant തുടങ്ങുന്നതും ഒക്കെ യായിരിക്കും ഹൈ lights. പ്രിത്വിരാജ് നു പകരം കുഞ്ചാക്കോ ബോബൻ ആയാൽ കുറച്ചു കൂടി apt ആയിരിക്കും.കുഞ്ചാക്കോ ക്കു കുറച്ചു കൂടി കുട്ടിത്തം നിറഞ്ഞ നിഷ്കളങ്ക മുഖം ഉണ്ട്. അവസാന സീനിൽ ആശശരത്തിന്റെ മുഖത്തു നോക്കി ആ ഗൂഡമായ ചിരി, പ്രേക്ഷകർ ക്കു ഭീതി ഉണ്ടാക്കുന്നതാവാൻ കുഞ്ചാക്കോ ക്കു കഴിയോ? അയാളെ ഒരു വില്ലനായി ട്രാഫിക് കാണുന്നവർക്ക് തോന്നാം, അങ്ങനെ കുറെ പ്രേക്ഷകർ ഭയക്കും. ആ ഭയം ദൃശ്യം 4ൽ മാത്രമേ തീരൂ.Canada ആകുമ്പോൾ കാശ്മീരിലോ അടൽ ടനൾ ഭാഗത്തോ മഞ്ഞു വീഴുന്ന time ലൊക്കേഷൻ ആകാം, set ഇട്ടു ചിലവ് കുറക്കാവുന്നതാണ്. കുഞ്ചാക്കോ അൻസിബ പാട്ട് സീൻ സൂപ്പർ hit ആകേണ്ടതാണ്. അതുപോലെ മൈഗ്രേഷൻ struggles scene കുറച്ചു പാട്ട് scenes ൽ ദാസേട്ടൻ പാടിയാൽ better ആകും. ജോർജ് കുട്ടി സാധാരണ ഒരു മലയാളിക്ക് ഹൈ കോൺഫിഡൻസ് കൊടുക്കുന്ന (പ്രതിസന്ധി കളെ തരണം ചെയ്യാൻ ) മോഡൽ ആയി ഫിലിം കണ്ടിറങ്ങുന്ന പ്രേക്ഷകന് തോന്നുന്ന ഒരു തിരക്കഥ യാണ് വരേണ്ടത്.

 • D J
  D J

  Madi ullavrk budhi kooduthal anenu parayunath sheriya

 • solow dream walker aneesh
  solow dream walker aneesh

  Shanthi chechi oru rekshayum illa voice okke poliyaanu

 • Vipin Nath
  Vipin Nath

  മൂന്നു നാല് വർഷം ജോർജ്കുട്ടിയെയും കുടുംബത്തെയും നിരീക്ഷിക്കാൻ ബുദ്ധി കാണിച്ച പോലീസ്, പോലീസ് സ്റ്റേഷൻ കുഴിക്കാൻ പോകുന്ന സമയത്തു ഒരു മഫ്ടി പോലീസിനെ അയച്ചു ജോർജ്കുട്ടിയുടെ നീക്കങ്ങളെ കൂടി നിരീക്ഷിക്കാമായിരുന്നു...മോശമായിപ്പോയി ജീത്തു ജോസഫ് സാറേ, വളരെ മോശമായിപ്പോയി....

 • Baijuz Techz
  Baijuz Techz

  വക്കീൽക് call വന്നു അവരത് cut ചെയ്തു. ആരെല്ലാം ശ്രദ്ധിച്ചു?

 • renju np
  renju np

  ലാലേട്ടൻ ഉയിർ ♥️

 • Minha Rijith
  Minha Rijith

  Advocate inu unwanted attention kodukkunnu. Ansiba fits adichu veenu kalakkiyathine kurich onnum mindunnilla

  • shanavas kamal
   shanavas kamal

   yes thats very brilliant perfomance very talented she is

 • Aby
  Aby

  2:13 254 countries? About 200 rajyangal Alle ollu

 • Thaslim N
  Thaslim N

  254 രാജ്യങ്ങളോ ? ......

 • wall painting 106
  wall painting 106

  കൊള്ളാം 🌹

 • aalichan
  aalichan

  Shanthi koche enna look.aa allathe kore Tik tok pillere pole alla.. educated and has drive.. athanu allathe society njangal sthreekale thazhikettunne ennu karanjondu irrikunna Paru and Meen teams alla.

 • p g nithin
  p g nithin

  Anchor Cute Look Aanallo🥰🤗 , Jeethu Sir Oru Avasaram Kodukanam Please

 • renzzz rockzz
  renzzz rockzz

  Jeethuvinu prabhakarante oru look undu... Characterum🤔🤔oru criminal touch..

 • Music world 2018
  Music world 2018

  mrfor.info/black/vhi-i/oJyelLF-maSHrK4.html

 • Fasal Kunnamangalam
  Fasal Kunnamangalam

  വക്കിലിന്റെ വിനയവും എളിമയും ഉന്നതിയിൽ എത്തിക്കും 💐💐

 • Ubaid Ubu
  Ubaid Ubu

  mrfor.info/black/vhi-i/ma-vdL2HfW6lmLY.html

 • Anjali Nidhin
  Anjali Nidhin

  15:23 ... Sathyam...

 • sinu thomas
  sinu thomas

  George kutti rajyathinteyo 🙄 athentha 🤔

 • Anandhu Krishna
  Anandhu Krishna

  Shanthi chechi uyir👔👔👔

पुढील