Oru Sanchariyude Diary Kurippukal | EPI 370 | BY SANTHOSH GEORGE KULANGARA | Safari TV
28:43
622,815
Reddit
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_370
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 370 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD

टिप्पण्या
 • Safari
  Safari

  സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • zayn
   zayn

   Santhosh annnnaaa

  • Moideen Sha
   Moideen Sha

   @Alex Sajan jj

  • Xavier K J
   Xavier K J

   @Susamma Abrahamസ്തി

  • Xavier K J
   Xavier K J

   @Susamma Abraham സ്തി

  • Sivaprakash N
   Sivaprakash N

   Bbye..

 • Anoop Ks
  Anoop Ks

  welcome back sir..

 • JIBIN P
  JIBIN P

  Sir love you do much sir by ammjibin😢😢

 • sivanand R
  sivanand R

  Stay Blessed 🙏...

 • Mohammed Shinas Parakkottupalath
  Mohammed Shinas Parakkottupalath

  God bless you sir🥰

 • Kunhi Mohamed
  Kunhi Mohamed

  ഞാൻ കേട്ട് കണ്ണടച് പോയി , ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,

 • Nithin Narayan
  Nithin Narayan

  I luv u❤️

 • manu nair
  manu nair

  You are real hero..we need you for long time,our demand you to do exercise

 • panda
  panda

  💕

 • Suresh Kumar
  Suresh Kumar

  മലയാളത്തിലെ ഏറ്റവും സത്യസന്ധമായ, വിജ്ഞാന പ്രദമായ, സാംസ്കാരിക മൂല്യവത്തായ ചാനൽ സഫാരി മാത്രം. ഒക്കുമെങ്കിൽ ലോകക്ലാസിക്കുകൾ ഒപ്പം നമ്മുടെ ഇതിഹാസങ്ങൾ ചർച്ച ചെയ്യുന്ന ഒരു എപ്പിസോഡുകൂടി ആരംഭിക്കണം

 • Saraswathy Selvarajan
  Saraswathy Selvarajan

  Sir....I am devastated hearing your condition in the hospital.😞😞 You have to live long sir. I like u so much.

 • Shine Babu
  Shine Babu

  ചേട്ടാ ഞാൻ അങ്ങയുടെ ആ പഴയവീട് പൊളിച്ചു പണിത വീടുകണ്ടു എനിക്കൊരുപാടിഷ്ടായി എനിക്കാവിടൊരു ജോലി തരുമോ പ്ലീസ് 🙏🙏🙏

 • asha s
  asha s

  സർ റസ്റ്റ് എടുക്കു .

 • asha s
  asha s

  ഡെഡിക്കേഷൻ അപാരം .

 • Arun Jacob kakkaraveli
  Arun Jacob kakkaraveli

  Really heart touching vedio

 • Syra Banu
  Syra Banu

  Sir, തീർച്ചയായും rest എടുക്കണം. Asianet തുടങ്ങി സഞ്ചാരത്തിന്റെ viewer ആണ്. എന്റെ husand ഉം വലിയൊരു രോഗവസ്ഥയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതാണ്. അദ്ദേഹവും rest ഇൽ ആണ്. മലയാളികളുടെ ഏറ്റവും വലിയ അഭിമാനമായ താങ്കൾ, family ക്ക് പ്രാധാന്യം കൊടുത്തു rest തീർച്ചയായും എടുക്കണം

 • deepakvaka
  deepakvaka

  Sir, u r asset of our nation....

 • VIVEK A
  VIVEK A

  Passion, dedication ,hardwork....SGK is the synonym for all these words. Take care sir

 • Jobin sebastian
  Jobin sebastian

  Take care your health sir ...

 • lilshyam2121 lil
  lilshyam2121 lil

  ❤️❤️❤️💯💯💯💯💯👌👌👌

 • Praveen Sebastian
  Praveen Sebastian

  Sir eanthu parayanam eannu ariella Love you Sir

 • Praveen Sebastian
  Praveen Sebastian

  Ethu eannuninnupokum eanukathirikkuna samuhathinte munill ethu nilanirthuka eannu ullathu ....... Sirinte aa vakkukal

 • Praveen Sebastian
  Praveen Sebastian

  Theam song orupad pranayam 👌👌

 • Ayoob Ayyaril Abubacker
  Ayoob Ayyaril Abubacker

  You are a great person God bless you🙏🙏🙏

 • Prakash Vk
  Prakash Vk

  Sir, please please take care ur health 🙏🏻😔

 • Dr.Aashna Stalin
  Dr.Aashna Stalin

  Hats off sir

 • Naseera Nasi
  Naseera Nasi

  നിറകണ്ണുകളോടെയാണ് sir വീഡിയോ കണ്ടു തീർത്തത്, പടച്ചവൻ നിങ്ങൾക്ക് ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകട്ടെ

 • thahira Pk
  thahira Pk

  Labour India yil ancle nte kuripp vayikkarundannu pand.varshangalk shesham sir ne you tub il kananu sathichu very happy...love u sir

 • Shemir Pm
  Shemir Pm

  Sir u r remarkable man ..till the end of world....thank u for ur unbelievable contributions

 • Abdul Karim
  Abdul Karim

  ഇത് കാണാൻ വൈകി പോയി sir. God bless you.

 • Johny Antony Thottumkal
  Johny Antony Thottumkal

  Thanks for your work ,please take care your health and family

 • RIYAS AS
  RIYAS AS

  ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ ഉണ്ടാകും സാർ. അപ്പോൾ താങ്കൾക്ക് എന്ത് പറ്റാനാണ് ❤️❤️❤️❤️❤️

 • Cabro Falafil centre
  Cabro Falafil centre

  നിങ്ങളെ ഒന്ന് കാണാൻ കഴിയുമോ

 • subair mohamed
  subair mohamed

  പെടിപ്പിച്ചല്ലോ സാറേ കരഞ്ഞു പോയി

 • AKM Maidin
  AKM Maidin

  kannu neeriluday kandu theertha oru episode.pls take care sir,god please keep him protected.

 • george sunny
  george sunny

  SGK nammude uyir aanu❤️❤️❤️❤️❤️❤️

 • george sunny
  george sunny

  Santhosh George Kulangara is the APJ of travel and tourism ❤️👌

 • sam abraham
  sam abraham

  If anyone ask me which only channel you opt, my answer is SAFARI, no doubt... May God bless you abundantly.. .😍

 • Muneer Abubacker
  Muneer Abubacker

  താങ്കൾ ഒരു legendary ആണ്‌ ഈ നാടിന്റെ മനുഷ്യ സ്നേഹത്തിന്റെ ചരിത്ര യാത്രകളുടെ എല്ലാം ആധുനിക ലോകത്തിലെ കേരളത്തിന്റെ സ്വന്തം ibn bathutha 🥰 Solute you sir എന്നെന്നും ഇഷ്ടം SGK🌹💞🌹💞

 • Mohamed Saliq
  Mohamed Saliq

  പ്രിയ സന്തോഷജി, നിങ്ങളെ മലയാളത്തിന്റെ അഭിമാനമാണ്... ഞങ്ങളുടെയും..

 • Me & miNe
  Me & miNe

  Proud enough to say i lived in you times🌏

 • Mary Thomas
  Mary Thomas

  സുഖം ഇല്ല എന്ന് അറിഞ്ഞു.ഞങ്ങളെല്ലാം വേഗം സുഖം പ്രാപിക്കുന്നതിനായ് പ്രാർത്ഥിച്ചു.വീണ്ടും കണ്ടപ്പോൾ ഒരു പാട് സന്തോഷം.

 • Sindhu Sindhu
  Sindhu Sindhu

  സർവേശ്വരൻ 100വർഷം അയൂസോടെ ഇരിക്കാൻ അനുഗ്രെഹിക്കണേ ലക്ഷങ്ങളുടെ പ്രാർഥന അങ്ങയോടൊപ്പം ഉണ്ട്

 • rema krishna kumar kumar
  rema krishna kumar kumar

  സന്തോഷ് ജീ ജഗദീശ്വരൻ അങ്ങയെ കത്തുകൊളം. അങ്ങയെ ഈ ലോകത്തിന് വേണം.

 • Yesumathi PK
  Yesumathi PK

  Miracle of God...blessings of God be with you Dear.....

 • Prashanth Paika
  Prashanth Paika

  ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.... 🙏

 • Prashanth Paika
  Prashanth Paika

  ഓരോ എപ്പിസോഡ് കാണുമ്പോഴും അറിയാതെ അവിടങ്ങളിലൂടെ സഞ്ചരിക്കുന്ന ഫീൽ ആണ്.... എന്തിനേറെ താങ്കൾ ഹോട്ടലിൽ റൂം എടുക്കുമ്പോൾ പോലും പിന്നിൽ ഞാനു മുണ്ടോ എന്ന്‌ തോന്നിപോകും... സത്യം പറഞ്ഞാൽ യൂറോപ്പിൽ മുഴുവനും ഞാൻ പോയ്‌ വന്നപോലെയാണ്.....

 • Jamshir chullikkal
  Jamshir chullikkal

  God bless you sir

 • Abdul Kareem
  Abdul Kareem

  ദൈവം തന്ന ഒരു അവയവം ഒഴിവാക്കാൻ താങ്കൾ സമ്മതിക്ക്കരുതായിരുന്ന. ഏതായാലും ദൈവം താങ്കളുടെ കൂടെ യുണ്ട്. ദൈവത്തിനു സ്തുതി.

 • Basheer Theruvath
  Basheer Theruvath

  God bless you....🤲

 • PRAJEESH VK
  PRAJEESH VK

  Big salute sir, നിങ്ങൾ ജീവിതത്തിൽ വിജയിച്ചവനാണ്. എത്ര കാലം ഒരാൾ ജീവിച്ചു എന്നതിലല്ല കാര്യം എങ്ങനെ ജീവിച്ചു എന്നതിലാണ്.ജീവിതത്തിനു അർത്ഥം പകരുന്ന സിഗ്‌നേച്ചർ പതിപ്പിക്കാൻ കഴിയുക എന്നത് ഒരുപക്ഷെ എല്ലാവർക്കും കഴിയുന്ന ഒന്നല്ല. ഇനിയും ഒരുപാട് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ!

 • sajitha Ayyappan
  sajitha Ayyappan

  God bless you Santhosh Sir

 • Sanoop S
  Sanoop S

  Sir ഒരു ടൂറിസ്റ്റ് ഒരു രാജ്യത്തോ , ഒരോ സംസ്ഥാങ്ങളിലൂടെ സഞ്ചരിക്കുമ്പോളും അവിടെ എങ്ങനെ നമ്മൾ ബിഹേവ് ചെയണം.?

 • Binu Samuel
  Binu Samuel

  Thank God

 • Biju Thomas
  Biju Thomas

  You are jem. Of Kerala....stay blessed....take care...

 • Abhilash Vasudevan Nair
  Abhilash Vasudevan Nair

  Ningalkku onnum sambhavikkilla...njangalude ellavarudeyum prarthana undu...

 • ReAl WORLd
  ReAl WORLd

  Idehathinta jeevatha kalkattathil Jeevikaan kazhijath Punyam thanna

 • Alanta Benny
  Alanta Benny

  സാറിൻറെ ഈ എപ്പിസോഡ് കണ്ടപ്പോൾ സത്യമായിട്ടും ഹൃദയത്തിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു എന്തുകൊണ്ടാണെന്നറിയില്ല സാറിനെ ദീർഘായുസ്സ് ഉണ്ടാകട്ടെ ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും സാർ ഉണ്ടാവും🙏😍

 • Vinu Gopan
  Vinu Gopan

  ദൈവം താങ്കളെ ഒരിക്കലും കൈവിടില്ല

 • nisari Sachith
  nisari Sachith

  Waiting for the next...

 • InvisibleIndian
  InvisibleIndian

  ഇതൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവൻമാരുടെ മനസ്സ് 🥺💔

 • Anazb15
  Anazb15

  God bless you sir.🙏

 • Syamala Prasannakumar
  Syamala Prasannakumar

  May your heart continue to smile n your days be filled with inspiration n blessings🙏

 • Vishnu V Kumar
  Vishnu V Kumar

  താങ്കൾ ഒരു നല്ല മനുഷ്യൻ ആണ് ...പലർക്കും നല്ല അറിവുകൾ നൽകുന്ന ഒരു വ്യക്തി..സർവ്വ ആരോഗ്യവാനായി ഇരികുവാൻ ഏവരും എപ്പോളും പ്രാർത്ഥിക്കും .... ❤

 • santhosh d
  santhosh d

  Thank God..... Wish you all the best dear brother......

 • akhil Akku
  akhil Akku

  സർ , ഈശ്വരനോളം ബഹുമാനവും സ്നേഹവും ഒരു മനുഷ്യന് നൽകുക എന്നതത്ര എളുപ്പമല്ല. എന്നാൽ അങ്ങേക്ക് ഞാൻ അതിന്റെ ഒരു നൂറിരട്ടി സ്നേഹവും ബഹുമാനവും സ്നേഹവും നൽകുന്നു ഇപ്പോൾ. രോഗം അത്രമേൽ അലട്ടിയപ്പോഴും അങ്ങേയുടെ ആശങ്കകൾ അത്രയും സഫാരിയുടെ നടത്തിപ്പിനെക്കുറിച്ചായിരുന്നു. ജീവനിലേറെ തന്റെ passion നെ സ്നേഹിക്കുന്ന അങ്ങേക്ക് യാതൊരു ആപത്തും വരില്ല.. പ്രാർത്ഥനകൾ എന്നുമുണ്ട് കൂടെ. Love you a loads sir

 • Ivar Rave
  Ivar Rave

  Wow. Remarkable. I am so happy that you have won and came back. There are very few people who can take audience through an experience as the same way they experienced it. You make it even better. That's why safari need you everywhere. That's why we all need you here. Please take very good care of yourself . We have to go outerspace right?

 • najeeb Mohammad
  najeeb Mohammad

  🙏❤️🥰🤲

 • eyetechharishkhan eyetechharishkhan
  eyetechharishkhan eyetechharishkhan

  With all respect praying for you

 • Naveen Benny
  Naveen Benny

  😭😭😭😭

 • Naveen Benny
  Naveen Benny

  ☹️☹️☹️☹️😦😞😞😪😪😥😥😓😭😭😭

 • Ali Mohammed
  Ali Mohammed

  താങ്കൾ ഒരു 2 മാസം കൂടി റസ്റ്റ്‌ എടുക്കുക. പ്ലീസ്.

 • Sindhu Anilkumar
  Sindhu Anilkumar

  🙏🙏

 • kader pottanikkal
  kader pottanikkal

  വല്ലാത്തൊരു അനുഭവം

 • green channel vi
  green channel vi

  താങ്കൾ എങ്ങോട്ട് പോകാൻ... സബ്സ്റ്റിറ്റ്യൂട്ട് ഇല്ലാത്ത അപൂർവം ചില സന്ദർഭങ്ങളിൽ ഭഗവാന് കൺഫ്യൂഷൻ ആയി പോകുന്ന നേരം ഉണ്ടാകുന്ന ചില അനുഭവങ്ങൾ അത്രേ ഉള്ളൂ..

 • Sufyan Sufi
  Sufyan Sufi

  ഹൃദയം കവർന്ന മുസാഫിർ സന്തോഷ് ജോർജ് കുളങ്ങര

 • prashant p nair
  prashant p nair

  Sir താങ്ങൾ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവൻ ആണ്..ഞങ്ങൾക്കും..കരുണാമയനായ ദൈവം താങ്ങൾക്ക് ഒരു പുനർജന്മം തന്നിരിയ്ക്കുന്നു.

 • Leo Shabeer
  Leo Shabeer

  Legendary man ❤️❤️❤️❤️❤️❤️

 • sharbaz shabz
  sharbaz shabz

  legent ❤️

 • Sasi Kumar v
  Sasi Kumar v

  കഥ പറയാൻ....... സന്തോഷിനെ പോയിട്ടേ ഉള്ളു, ആരും. അതു സ്വന്തം ജീവിതം ആയാലും. GOD blessed U.

 • Raghu Nath
  Raghu Nath

  Welcome back Santosh...we need you many more years

 • Madhu Madhu
  Madhu Madhu

  Pls reply

 • Madhu Madhu
  Madhu Madhu

  Dayavai USG abdomen ayakkoo

 • Madhu Madhu
  Madhu Madhu

  Santhoshettaa..gall bladder stoninu bladder complete remove cheytha doctors adipoli..Eliye pedichu illam chutta ningalum adipoli.KIDNEY STONINU KIDNEY REMOVE CHEYYUMO..Aethu hospitalanu ingane cheythathathu?

 • babujayaram k k
  babujayaram k k

  🙏🙏🙏🙏🙏🙏

 • Vijaya Ashok
  Vijaya Ashok

  When see sancharam never realised the pain, effort and dedication behind its facilitation. But now an insight.. Lucky you are back to health . we are lucky to have you back again sharing the best of you helping us gaining knowledge and information. Thanks you very much.

 • Lovely Zachariah
  Lovely Zachariah

  യാത്ര നല്ലതാണ്, അവതരണം, എല്ലാ രാജ്യവും പോയി കാണുന്നതിനേക്കാൾ മനോഹരമായി ജനങ്ങളെ കാണിക്കുന്നു ഒക്കെ നല്ലതാണ്. പക്ഷെ ആരോഗ്യം, ആഹാരം, വിശ്രമം. ഒക്കെ മുടക്കരുത് സഹോദരാ. ഞങ്ങളുടെ മനസ്സിൽ നിങ്ങൾക്ക് ഒരു സ്ഥാനം ഉണ്ട്, നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് ഞങ്ങളെയും ബാധിക്കും. 🙏🙏

 • Sreedevi e.v.v
  Sreedevi e.v.v

  🙏

 • Noble Motty Thomas
  Noble Motty Thomas

  24.27" Auschwitz....................wow,,,,,,,,,, Polish Jews and Comrades.........................

 • AMAL KRISHNA K G
  AMAL KRISHNA K G

  Hatsoff legend

 • BENJAMIN BOBAN
  BENJAMIN BOBAN

  God bless you

 • anil kumar
  anil kumar

  nbanil03@gmail. com

 • anil kumar
  anil kumar

  ഞാൻ നിങ്ങളുടെ ഓഫീസിൽ വന്നിരുന്നു cleaning company manager ആയിട്ടാണ് വന്നത് അതിന്ന് ഒരു കോറ്റേഷൻ നൽകിയിരുന്നു elegent cleaning company. Now I leave ദാറ്റ്‌ company

 • Somaprakash Panackal
  Somaprakash Panackal

  You are a Genius

 • Dr. Sajithkumar Puthiyottil
  Dr. Sajithkumar Puthiyottil

  Very touching dear Sir. May almighty shower all blessings on you sir. Get well soon

 • Osho Olive
  Osho Olive

  Bravo man bravvo after the battle you came back

 • Born to survive
  Born to survive

  10 വർഷം മുന്നേ ഇതേ അവസ്ഥയിൽ കൂടെ കടന്നു പോയ ആളാണ് ഞാനും പ്രാർത്ഥിക്കുന്നു വേഗം സുഖം പ്രാപിക്കാൻ 🙏 Thanks to gastro team at Lakeshore ❤️

 • solvin job
  solvin job

  Santhosh Sir. We love and respect you very much. We uphold you in my prayers sincerely. (Pastor K J Job Kalpetta Wayanad)

 • Gautham krishna
  Gautham krishna

  Huge Respect sir for your dedication and commitment

 • Annamma Philipose
  Annamma Philipose

  If you put God first, Your family second and your business third, you will be blessed and prospered above and beyond!

पुढील