"ഈ Scene മാറ്റാൻ ഞാൻ Jeethu Sir-നോട് പറഞ്ഞു"- Asha sharath Reveals | Exclusive Interview
27:41
309,731
Reddit
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
Reach 7 crore people at Behindwoods.
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: instagram.com/behindwoods_ice/
Facebook : facebook.com/behindwoodsmalayalam

Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
#Ashasharath#drishyam2#mohanlal

Reviews & News, go to www.behindwoods.com/
For more videos, interviews ↷
Behindwoods TV ▶ mrfor.info
Behindwoods Air ▶ mrfor.info
Behindwoods Ice ▶ mrfor.info
Behindwoods Ash ▶ mrfor.info
Behindwoods Gold ▶ mrfor.info

टिप्पण्या
  • Behindwoods Ice
    Behindwoods Ice

    Subscribe - tiny.cc/sg3d8y​ We will work harder to generate better content. Thank you for your support.

    • MOVIE CAPITAL
      MOVIE CAPITAL

      ലാലേട്ടനെ വെച്ച് Interview ചെയ്യാമോ

  • Rajesh Cr
    Rajesh Cr

    Bad anchoring

  • Aswin Sudarsan
    Aswin Sudarsan

    Oh ഇപ്പൊ എന്തോരു എളിമ😂

  • Suchithra s nair
    Suchithra s nair

    Asha sharath ❤❤❤❤

  • Bruce Mendis
    Bruce Mendis

    I wonder how Asha Sharath would look like without makeup!

  • RAFEEQ Muhammed
    RAFEEQ Muhammed

    🇹🇭 thallan

  • RAFEEQ Muhammed
    RAFEEQ Muhammed

    Urakkam keduthum eee

  • SSR MURTHY
    SSR MURTHY

    Awesome performance madam....Being telugu but watched in malayalam to see the originality 👍⚘🙏😷

  • Azeez Azeez
    Azeez Azeez

    എടൊ വെട്ടവെളിയ ആശ മലയാളി ആണ് നീയും മലയാളി ആണ് പിന്നെ എന്തിനാടാ സായിപ്പിന്റെ ഭാഷയിൽ ഇന്റാർവയു ആ സ്ത്രീ ഫുൾ മലയാളത്തിലാണ് സംസാരിക്കുന്നതു

  • Azeez Azeez
    Azeez Azeez

    എടൊ വെട്ടവെളിയ ആശ മലയാളി ആണ് നീയും മലയാളി ആണ് പിന്നെ എന്തിനാടാ സായിപ്പിന്റെ ഭാഷയിൽ ഇന്റാർവയു ആ സ്ത്രീ ഫുൾ മലയാളത്തിലാണ് സംസാരിക്കുന്നതു

  • NAVAS F fight
    NAVAS F fight

    വരുണിന്റെ അസ്ഥികൂടം വിനയനെ എപ്പിച്ചിരുന്നേൻ ഒരു പ്രേതസിനിമ ഉണ്ടാക്കിയേനേ

  • Shibu Varghese
    Shibu Varghese

    വരുൺ ന്റെ കൊലപാതകത്തിൽ നിന്റെ കെട്ടിയോൻറെ പങ്ക് വരുന്നുണ്ട് മോളെ.. CC TV ഇൻസ്റ്റാൾ ചെയ്യാൻ ജോർജ്കുട്ടിയുടെ ഫോൺ ചെക്കന്റെ കൈയിൽ കൊടുത്തപ്പോൾ മുഴുവൻഡാറ്റാ യും ചെക്കൻ ചോർത്തി..... ബട്ട്‌ ജോർജ്യൂട്ടി അത്ര പൊട്ടനും അല്ല ട്ടോ....

  • sikha k.s
    sikha k.s

    Inniyum parayada ninnte dyanathinte kadha

  • Sudhakar Mahajanam
    Sudhakar Mahajanam

    Please add sub titles for non Mallus

  • Prameela Mathew
    Prameela Mathew

    Monte charector Kandapol evane Adichukonnathukondu orupadu nishkalankaraya penkuttikal reksha pettu ennu thonni.

  • Help Indian Charity Aswathi
    Help Indian Charity Aswathi

    nice

  • Nikhil R
    Nikhil R

    Very good decent interviewer no verupikal👏

  • DiCE Development in Core Education
    DiCE Development in Core Education

    ദൃശ്യം 3. Last scene നുശേഷം , സിദ്ദിഖ് etc, പോകുന്നത് ആ ശവക്കുഴി യിൽ നിന്നും അസ്ഥി എടുത്തു ജോർജ് കുട്ടിക്ക് കൊടുത്ത ആളെ കണ്ടു മൊഴി വീഡിയോ എടുക്കാനും ആ കല്ലറയിൽ അവശേഷിപ്പ് ഇല്ല എന്ന report എടുക്കാനും വേണ്ടിയാണു അതിനു ശേഷം കോട്ടയം മെഡിക്കൽ കോളേജ് cc tv camera കളിൽ ജോർജ് കുട്ടി യുടെ വരവ് വാഹനം ഇതൊക്കെ വന്ന report ന്റെ proof എടുക്കുന്നു., അതു അവർ TVയിലൂടെ report വിടുന്നു news റീഡേഴ്‌സ് അത് വലിയ സംഭവം ആയി publish ആക്കുന്നു ചാനൽ ഡിസ്കഷൻസ് നടക്കുന്നു. നിയമ സിസ്റ്റത്തിന്റെ loop ഹോൾസ് ചർച്ചയിൽ പിസി ജോർജ്, അഡ്വക്കേറ്റ് ജയശങ്കർ ഇവർ വരുന്നു. പിസി ജോർജ് ജോർജ് കുട്ടിയെ സപ്പോർട്ട് ചെയ്യുന്നു, ആ ചെറുക്കനെ ഞാനായിരുന്നെങ്കിൽ വെടിവെച്ചു കൊന്നേനെ എന്ന ചാനൽ ചർച്ചകൾ ക്കിടയിൽ പറയുന്നു. ഈ പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടു ജോർജ് കുട്ടി എങ്ങനെ അതു പരിഹരിക്കും? ജോർജ് കുട്ടി തിയേറ്ററും സ്ഥലവും വിറ്റ് കാനഡയിൽ മൈഗ്രേറ്റ് ചെയ്യാൻ തീരുമാനിക്കുന്നു.ആശ ശരത് ഇത് മനസ്സിലാക്കി കാനഡയിൽ വെച്ചു ജോർജ് കുട്ടിയെ യും കുടുംബത്തെയും വധിക്കാൻ ഒരു killer നെ ഏർപ്പാട് ചെയ്യുന്നു. അത് പ്രിത്വിരാജ് ആണ്. കാനഡയിൽ എത്തിയ പ്രിത്വിരാജ് അൻസിബ യിലൂടെ ജോർജ് കുട്ടിയുടെ കുടുംബവുമായി അടുക്കുന്നു. റാണി പ്രിത്വിരാജ് തന്റെ മൂത്ത മരുമകൻ ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു. പ്രിത്വിരാജ് നോട്‌ ജോർജ് കുട്ടി തങ്ങൾ കാനഡയിലേക്ക് ചേക്കേറാൻ കാരണങ്ങൾ വെളിപ്പെടുത്തുന്നു. പ്രിത്വിരാജ് അപ്പോൾ മനസിലാക്കുന്നു ജോർജ് കുട്ടിയേയും കുടുംബത്തെയും തനിക്ക് ഒരിക്കലും വധിക്കാൻ സാധിക്കില്ല എന്ന്. ഫുഡിൽ വിഷം കലർത്തി ജോളി മോഡൽ കൊലപാതകം ആണ് ആശ ശരത് പ്രിത്വിരാജ് നോട്‌ ചെയ്യാൻ പറഞ്ഞിരിക്കുന്നത്. പ്രിത്വിരാജ് സിദ്ധിക്കിന്റെ ജേഷ്ഠന്റെ മകനാണ്.അയാൾ canada യിൽ higher studies നു എത്തിയതാണ്. കൊലപാതകത്തിന്റെ progress അറിയാൻ സിദ്ധിക്ക് കാനഡയിൽ എത്തുന്നു. സിദ്ധിക്ക് പ്രിത്വിരാജ് അൻസിബയെ പ്രണയിക്കുന്നത് മനസിലാക്കുന്നു. ഇതറിഞ്ഞ ആശ ശരത് കാനഡയിൽ ജോർജ് കുട്ടിയേയും കുടുംബത്തെയും ഇല്ലാതാക്കാൻ പുറപ്പെടുന്നു. പ്രിത്വിരാജ് അൻസിബ വിവാഹം നടക്കുന്ന തോടെ ദൃശ്യം 3 അവസാനിക്കുന്നു പക്ഷെ ആ വിവാഹത്തിൽ ഒരു മറഞ്ഞുനിൽക്കുന്ന പ്രതികരദാഹിയുടെ മുഖം ആശ ശരത് - മറ്റുള്ളവരുടെ കണ്ണിൽ പെടാതെ പങ്കെടുക്കുന്നു.വരൻ ആരുടെയോ മുഖത്തേക്ക് നോക്കി ഗൂഢ മായി ചിരിക്കുന്ന സീൻ കഴിഞ്ഞു തൊട്ടടുത്ത സീനിലാണ് മുഖം പകുതി ഷാളിൽ മറച്ചുകൊണ്ട് പ്രതികാരദാഹത്തോടെ വിവാഹത്തിൽ പങ്കെടുക്കുന്ന ആശ ശരത്തിനെ കാണിക്കുന്നത്. ദൃശ്യം 3 അവസാനിക്കുമ്പോൾ പ്രേക്ഷക മനസ്സിൽ ഒരു ഭീതി ഉണ്ടായിരിക്കും. ദൃശ്യം 4 ഇറക്കാതെ അതു കാണാതെ അവർക്ക് മനസ്സമാധാനം ഉണ്ടാകില്ല. ദൃശ്യം 3 യിൽ ജോർജ് കുട്ടിയുടെ canada മൈഗ്രേഷൻ പ്രശ്നങ്ങൾ നാട്ടിൽ മുരളി ഗോപിക്കെതിരെ കേസ് കൊടുത്ത് ജോലി യിൽ നിന്നും സസ്പെന്ഷൻ കിട്ടുന്നത് കാനഡയിൽ എത്താൻ ജോർജ് കുട്ടിയെ ഇംഗ്ലീഷ് films സ്ഥിരം കാണുന്നത് കൊണ്ടുള്ള ലാംഗ്വേജ് പ്രോബ്ലം മാറുന്നതും റാണിയെ വീട്ടു ജോലിക്കാരി എന്ന ലേബലിലും കുട്ടികൾ student വിസയിലും എത്തുന്ന struggles, അവിടെ പാർട്ണർഷിപ്പിൽ റാണി restaurant തുടങ്ങുന്നതും ഒക്കെ യായിരിക്കും ഹൈ lights. പ്രിത്വിരാജ് നു പകരം കുഞ്ചാക്കോ ബോബൻ ആയാൽ കുറച്ചു കൂടി apt ആയിരിക്കും.കുഞ്ചാക്കോ ക്കു കുറച്ചു കൂടി കുട്ടിത്തം നിറഞ്ഞ നിഷ്കളങ്ക മുഖം ഉണ്ട്. അവസാന സീനിൽ ആശശരത്തിന്റെ മുഖത്തു നോക്കി ആ ഗൂഡമായ ചിരി, പ്രേക്ഷകർ ക്കു ഭീതി ഉണ്ടാക്കുന്നതാവാൻ കുഞ്ചാക്കോ ക്കു കഴിയോ? അയാളെ ഒരു വില്ലനായി ട്രാഫിക് കാണുന്നവർക്ക് തോന്നാം, അങ്ങനെ കുറെ പ്രേക്ഷകർ ഭയക്കും. ആ ഭയം ദൃശ്യം 4ൽ മാത്രമേ തീരൂ.Canada ആകുമ്പോൾ കാശ്മീരിലോ അടൽ ടനൾ ഭാഗത്തോ മഞ്ഞു വീഴുന്ന time ലൊക്കേഷൻ ആകാം, set ഇട്ടു ചിലവ് കുറക്കാവുന്നതാണ്. കുഞ്ചാക്കോ അൻസിബ പാട്ട് സീൻ സൂപ്പർ hit ആകേണ്ടതാണ്. അതുപോലെ മൈഗ്രേഷൻ struggles scene കുറച്ചു പാട്ട് scenes ൽ ദാസേട്ടൻ പാടിയാൽ better ആകും. ജോർജ് കുട്ടി സാധാരണ ഒരു മലയാളിക്ക് ഹൈ കോൺഫിഡൻസ് കൊടുക്കുന്ന (പ്രതിസന്ധി കളെ തരണം ചെയ്യാൻ ) മോഡൽ ആയി ഫിലിം കണ്ടിറങ്ങുന്ന പ്രേക്ഷകന് തോന്നുന്ന ഒരു തിരക്കഥ യാണ് ഞാൻ പ്രതീക്ഷിക്കുന്നത്

  • Mrs. Samseetha
    Mrs. Samseetha

    Thani malayali .nalla malayalam

  • Saranya N R
    Saranya N R

    Ente nattukari and college super senior ..... Asha chechi... 😍😍

  • life doccumenter
    life doccumenter

    ദൃശ്യം 5 ഒരു സയൻസ് ഫിക്ഷൻ മൂവി ആവും എന്ന് റിപ്പോർട്ട്‌

  • Aji Aji
    Aji Aji

    ചേച്ചി സൂപ്പർ ആണ് ബട്ട്‌ ഞങ്ങടെ ഏട്ടനെ തല്ലിയത് ശരിയായില്ല.. കുറച്ചു ദേഷ്യം ഉണ്ട്. But ഞങ്ങൾ ക്ഷമിച്ചു ചേച്ചി സൂപ്പർ ആണ് 👌👌

  • Mohammed rafi Ariyekkal
    Mohammed rafi Ariyekkal

    പ്രേക്ഷകർ പൈസ കൊടുത്തിട്ടാണ് ഓരോ സിനിമയും കാണുന്നത് അപ്പോൾ പ്രേക്ഷകരെയാണ് തൃപ്തി പെടുത്തേണ്ടത് അല്ലാതെ പണത്തിനു വേണ്ടി അഭിനയിക്കുന്ന നായകന്മാരെ അല്ല

  • Mohammed rafi Ariyekkal
    Mohammed rafi Ariyekkal

    ലാലേട്ടൻ ഒരു മനുഷ്യനല്ലേ അല്ലാതെ ദൈവം ഒന്നുമല്ലല്ലോ

    • White Devil
      White Devil

      അതേ. എല്ലാവരും മനുഷ്യർ തന്നെയാണ് ആർക്കും കൊമ്പൊന്നും ഇല്ല

  • Santhamma Achuthan nair
    Santhamma Achuthan nair

    Drishyam 2 powli but skeleton ?

  • Johnnie Achaya
    Johnnie Achaya

    Mammooty as Sethurama iyer will be there in Drishyum 3 and he’ll bring dummy and solve the case .

  • I B
    I B

    ജിത്തു, അപാരസൃഷ്ടി... പ്രണാമം. എല്ലാവരും ഒന്നിനൊന്ന് നന്നായി അവരവരുടെ കഥാപാത്രത്തോട് നീതി പുലർത്തി അഭിനയിച്ചു..superb..

  • Shruthi K S
    Shruthi K S

    She is Madhuri Dixit of malayam industry ❤️

  • Shafeeq Na
    Shafeeq Na

    ആശ സുന്ദരിയാണ്

  • Shafeeq Na
    Shafeeq Na

    ന്താണേലും ദൃശ്യം 2വിന്റെ ക്ലൈമാക്സ്‌ ഭയങ്കര സിനിമറ്റിക് ആയപ്പോയി 😊

  • farsana cv craft on
    farsana cv craft on

    Asha chechi polichu

  • VOICE FROM MADINA
    VOICE FROM MADINA

    ചായ കട ഇക്ക പിന്നെ നമ്മുടെ skeleton original റോഷന്‍ നെയും കൊണ്ട്‌ വരണം എന്ന് ഉള്ളവര്‍ ഇവിടെ വരൂ

  • Anas MuHammed PaLaKKaL
    Anas MuHammed PaLaKKaL

    FACE IL VELLLAPPAAND UNDO

  • Aneeshbiju Aneeshbiju
    Aneeshbiju Aneeshbiju

    അവതാരകൻ എന്തിനാ കിടന്നു കുഴയുന്നത്. ആശ ചേച്ചി വെരി ബോൾഡ്.

  • Basma Mohammed
    Basma Mohammed

    Ee interview il total ethra cam undaayrnu?😂

  • Sreerag Sree
    Sreerag Sree

    Xy👌

  • juju raj
    juju raj

    Asha sharath has good and decent dressing sense. Very Elegant look.❤❤❤

  • Veetamma
    Veetamma

    Good interviewer.

  • Sreedevi Enterprises
    Sreedevi Enterprises

    ഈ ശ്രീ ശെരി അല്ല

  • Sudhabai.C.B Charuvila Bhavani
    Sudhabai.C.B Charuvila Bhavani

    Felt happy to see our dearly beloved Actress Asha Sharath madam...

  • Dennis Vk
    Dennis Vk

    ഒളി camera vechittundo....?🙄

  • Noushad Morayur
    Noushad Morayur

    അല്ല ചെങ്ങായി നിനക്ക് ചോദിക്കാൻ ഉള്ളത് ഒന്നെങ്കിൽ മലയാളത്തിൽ ചോദിക്ക് ഇല്ലേ ഇംഗ്ലീഷിൽ അല്ലാണ്ട് രണ്ടും കൂട്ടി കുഴകല്ലേ

  • Prithviraj M N
    Prithviraj M N

    2min intro onnu ozhivakkumo??? 30sec okke okay aanu

  • Asha Cherian
    Asha Cherian

    Drusyam 3...actually varun alive.after head injury he is in semiconscious stage and George kutty taking care of him.he dsnt want to reveal the story thats y he misleading the people with a skeleton story...

  • Pradeep Kumar K
    Pradeep Kumar K

    I am a katta Mohanlal fan; but Drishyam 1 belonged to Asha Sharath

  • Moosa Moidu
    Moosa Moidu

    ദുബായ്, മുസ്ലിം കൺട്രി, സ്ത്രീകൾ വളരെ സുരക്ഷിതം.

  • Janani Sriganesh
    Janani Sriganesh

    Would like to know where she purchases all her dresses. Superb dressing sense

  • Spark 411
    Spark 411

    Ee interview okke kaanumbo pavada and anuraga karikin vellathile asha sarath aanenne parayilla

  • shifana hamza
    shifana hamza

    `എത്ര പുരോഗമനം പറഞ്ഞാലും അമ്മ അമ്മാതെന്നെ ' Itz a truth

  • Manoj Manoj
    Manoj Manoj

    മലയാളത്തിൽ പറയടാ..........എനിക്ക് ഇംഗ്ലീഷ് അറിയാത്തതു കൊണ്ടല്ല........

  • Gaming With മുയൽYt
    Gaming With മുയൽYt

    കുങ്കുമപ്പു ഉയിര്..😂❤️

  • Sreyas K
    Sreyas K

    Super interview👍 Asha mam you are an extra ordinary women, love you so much mam😍

  • Asha K Nair
    Asha K Nair

    Your acting is super 🌹🌹🌹🌹

  • Sidhaarth G
    Sidhaarth G

    Cutie 😘

  • ponnu Mathew
    ponnu Mathew

    Mohanlal the legandery actor in the world...

  • shaijal maikave
    shaijal maikave

    *ദൃശ്യം -3* ജോർജ് കുട്ടി താമസം കൊച്ചിയിലേക്ക് മാറുന്നു 🥴 കൊച്ചിയിൽ ഒരു പയ്യൻ ഇളയമോളെ ശല്യം ചെയ്യുന്നു. 🥸 ചെക്കന്റെ കാര്യം തീരുമാനമായി! 🥱 ബോഡി പാലാരിവട്ടം പാലം പണിയുമ്പോൾ അതിനടിയിൽ കൊണ്ടിടുന്നു 😏 ചെക്കൻ മിസ്സിംഗ്‌! 😭 കുറച്ചുനാളുകൾ കഴിഞ്ഞ് 'പാലാരിവട്ടം പാലം' പൊളിച്ചുപണിയുന്നു 🙏 ജോർജുകുട്ടിയെ ഞെട്ടിച്ച് കേരളത്തിൽ ബിജെപി അധികാരത്തിൽ വരുന്നു....! 😎 മെട്രോമാമൻ ഇ ശ്രീധരൻ മുഖ്യമന്ത്രിയാകുന്നു. 🙏 ആഭ്യന്തരമന്ത്രി കെ. സുരേന്ദ്രൻ ജോർജുട്ടിയുടെ പഴയ പശുവിനെ കൊന്ന്, കുഴിച്ചിട്ട കേസ് പുനരന്വേഷിക്കുന്നു. 😮 അതിൽ ജോർജ്കുട്ടിയെ എൻഐഎ, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു....!😒 അറസ്റ്റ് ഉറപ്പായ ജോർജുകുട്ടി ബിജെപി യിൽ ചേരുന്നു....! 😍 തെളിവില്ലാത്തതിനാൽ എല്ലാ കേസുകളിലും കുറ്റവിമുക്തനാവുന്ന ജോർജുകുട്ടിയെ മിസോറാം ഗവർണറായി നിയമിക്കുന്നു! 😎

  • വരുൺ പ്രഭാകർ
    വരുൺ പ്രഭാകർ

    Ente interview venam

  • Sandhya Js
    Sandhya Js

    ആശ ചേച്ചിടെ സംസാരം കേൾക്കാൻ എന്താ രസം...... മാക്സിമം മലയാളം സംസാരിക്കുന്ന oru actress 💕❤love you chechi

  • Vincy C
    Vincy C

    Drishyam 2 onnum koodi ee interview ulkond kanatte....

  • Sankaravelayudhan Nandakumar Nandakumar
    Sankaravelayudhan Nandakumar Nandakumar

    Asha Sharat is having the fate line sending a branch towards Sun mount.Can she become a MLA and MP post as July 19 th 1984 a turning point may come for her as per her inner wish impressed by her stubborn eyes as IG. S.Nandakumar 9940463369.

  • Aru
    Aru

    Women are generally more capable of multitasking compare to men.

  • Aru
    Aru

    She deserve more.She really good actress.

    • Johnnie Achaya
      Johnnie Achaya

      Beautiful lady

  • SUDEESH VARGHESE
    SUDEESH VARGHESE

    Myr padam

  • faizal rahman
    faizal rahman

    ക്യാമറമാൻ സൂപ്പർ രാജമൗലി കാണണ്ട. ഇയാൾ പണ്ട് കുളിസീൻ എടുക്കുന്ന പണി ആയിരുന്നോ

  • Shalu techy
    Shalu techy

    അടുത്തെ varunaakatte😂

  • whatsapphots
    whatsapphots

    18:00 അറേബ്യൻ രാജ്യങ്ങൾ സ്ത്രീകൾ ധൈര്യമായി പുറത്തിറങ്ങി നടക്കാൻ കഴിയും എന്ന് പറഞ്ഞത് എത്ര സത്യം.

  • Sugunan P
    Sugunan P

    Asha Sarath Performance film NDE mattu kootunnu.. 100% success DRISYAM 2... Waiting for 3 now . All the best

  • snehasu1
    snehasu1

    11:14

  • Gracy John
    Gracy John

    You already resigned from the police department. Then you don't have any right to slap Georgekutty

  • MOVIE CAPITAL
    MOVIE CAPITAL

    ലാലേട്ടനെ വെച്ച് interview ചെയ്യാമോ

  • MOVIE CAPITAL
    MOVIE CAPITAL

    ആശ ചേച്ചി❤️❤️

  • Manu Murugan
    Manu Murugan

    Ningalu ammayano veruthe manisyana kalipikalle..

  • Haneefa Vk
    Haneefa Vk

    3rd part no chance

  • Renjith Kumar
    Renjith Kumar

    ബോറൻ അവതാരകൻ.

  • R S
    R S

    Felt as if interview was being rushed on..... why??

  • Khanverse
    Khanverse

    *ഗീത പ്രഭാകരൻ കൂടി വന്നു കഴിഞ്ഞു* *ഇനി ആര്* 😁

  • Jinesh Surendran
    Jinesh Surendran

    👍👍♥️♥️♥️

  • akkis KASROD
    akkis KASROD

    9:15🙄🙄വരുൺന്റെ ചങ്ങാതിമാര് ആണെന്ന് തോന്നുന്നു, ഒളിഞ്ഞു നോക്കുന്നുണ്ടല്ലോ ആരോ😆😆

  • latha nair
    latha nair

    Wow, 3500 students in dance school? Even many of the Indian schools we don't have such a number of students indubai. This is the hike of lie....very sad to hear such fake stories

    • Resh Resh
      Resh Resh

      She started her school wth 60 students ,long 19 or 20 years back....Now she owe 7 schools wth more facilities...Nd d school not only for dance(.instruments,acting,modeling ,Singing,drwing etc) So obviously 3500 will b thr ..

  • M E
    M E

    Mela Reghu ne koodi interview (chayakadale pokam kuranja chettan)

  • Rafa Binth Khader
    Rafa Binth Khader

    Asha sharath is soo graceful and soo sincere🥰🔥

  • Prajeesh Payyannur
    Prajeesh Payyannur

    എല്ലാവരും എത്തി ഏനി വരുൺ മാത്രം

  • Jkl Bnm
    Jkl Bnm

    Roshan basheer varatte

  • vishnu r
    vishnu r

    സത്യം പണ യാലൊ ദൃശ്യം 2 ലാണ് ആൻ്റണി പെരുമ്പാവൂർ അഭിനയിച്ചത് ബാക്കി ഏത് പടമെടുത്താലും അയാൾ ഉടായിപ്പാ വഴിപാട്

  • Jessy Dhas
    Jessy Dhas

    Samsaaram kettirikkan thanne enth rasaann..bhayankara samsaara preeya aanennu thonunnu

  • Linta Philip
    Linta Philip

    Arkkayalum aa dhyanathinte kadha veendum kelkkumpo onnu adikkan thonnum😁😁

  • BTS ARMY GIRL
    BTS ARMY GIRL

    Drishyam kanathavar like adii

  • biju pillai
    biju pillai

    👏👏👍

  • faseena tharayil
    faseena tharayil

    Lalettane adicha scene.. Superb...

  • H P
    H P

    She's amazing. Atraku veruppundu ippozhum Geetha Prabhakar nodu

  • PRAKASH K
    PRAKASH K

    അതെയോ അമ്മച്ചീ? ഭയങ്കരം തന്നെ!

  • Nandu C Nair
    Nandu C Nair

    Entire team...wow.....brilliance of jithu sir..lalettan ...ha ha..athu vere level😍😍😍😘

  • Jamal kkv
    Jamal kkv

    നിങ്ങളുടെ എല്ലാ വിഡിയോക്കും ഇൻട്രോ വളരെ ലെങ്ങ്തി ആണല്ലോ ..രണ്ടര മിനിറ്റൊക്കെ .ഒന്ന് കുറച്ചൂടെ ?ഞങ്ങൾ എല്ലാ വിഡിയോസും കണ്ടോളാം 😂

  • jayaprakas Anand
    jayaprakas Anand

    അവസാനം ആചായക്കടക്കാരന്റെ ഒരു ഡയലോഗ് സീൻ വേണമായിരുന്നു

  • Sankaravelayudhan Nandakumar Nandakumar
    Sankaravelayudhan Nandakumar Nandakumar

    Asha can be easily recognised by her sometimes as reserved and quiet showing great love of home but the second lady of wanderlust with restless look in her eyes with continual movement of hands (definitely as a dancer) and feet and the impossibility of sitting still for any length of time. With best wishes S.Nandakumar astropalmist 9940463369.

  • Sankaravelayudhan Nandakumar Nandakumar
    Sankaravelayudhan Nandakumar Nandakumar

    Asha Sharat July 19 th born is a dual minded brain as per Cancer native..She will have many changes in her behaviour with strange adventures and experiences and will be greatly influenced by her surrounding situation in her acting.She will have great deal of publicity brought into her life wgether she seeks it or not.

  • Sankaravelayudhan Nandakumar Nandakumar
    Sankaravelayudhan Nandakumar Nandakumar

    Great Asha Sharat is having the brain line as per palm print with a sudden curve with the imaginative faculty suitable for an actress.But an agressiveness in acting can be given only if she is having the Mars dominating character such as Mars in her 3 rd house may be at Aries or Scorpio requiring an investigation as Asha Sharat. S.Nandakumar 9940463369.

  • Saji Philip
    Saji Philip

    സുലൈമാൻ ഇക്ക മാത്രമേ ഉളളു ജോർജ് കുട്ടി വരുണിനെ കോന്നുവെന്ന് വിശ്വസിക്കാത്ത ഒരെ ഒരാൾ.

    • കെ പി എസ് Deen
      കെ പി എസ് Deen

      അത് ശരി തന്നെ അല്ലെ ജോർജൂട്ടി കൊന്നിട്ടില്ലല്ലോ

  • Farfect Okkey
    Farfect Okkey

    നിങ്ങളുടെ മകൻ എവിടെയാണെന്ന് ഞങ്ങൾക്ക അറിയില്ല..🙏🏼💀

  • Sankaravelayudhan Nandakumar Nandakumar
    Sankaravelayudhan Nandakumar Nandakumar

    It is Geetha Prabhakar who was very adament in pushying the enquiry very serious as IG mother who was very clever to pick up the effect of scenario she wanted the culprit and the whole family must be punished somehow .She was vigoruosly agressive to bring out the trurh.But George Kutty was clever enough to break the law.

पुढील