തിയറ്ററില്‍ റിലീസ് ചെയ്യാത്തത് നന്നായി; ദൃശ്യം 2 ന്‍റെ വിജയ സന്തോഷത്തില്‍ ജിത്തു | Jithu Joseph
20:29
37,918
Reddit
The official MRfor channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews MRfor Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

टिप्पण्या
  • Reshi Rose
    Reshi Rose

    അടിപൊളി ആണ് 2 --3യും സൂപ്പർ ആകട്ടെ ആശംസകൾ ജിത്തു സാർ 💞

  • shaijo mathew
    shaijo mathew

    Kerala DGP aakiallo

  • ANOOP K.A
    ANOOP K.A

    ജീത്തു സർ പൊളിയാണ് 👍🙏

  • joseph jc
    joseph jc

    Ur ideaa mohante idea i meaan lal

  • joseph jc
    joseph jc

    Jithu it is way of marketing

  • m menon
    m menon

    How simple is this guy !! Now Hes the top Director in Malayalam 👆🏻🤩🤩👏🏻👏🏻

  • John Xavier
    John Xavier

    മുരളി ഗോപിയുടെ അഭിനയവും മുഖവും സൂപ്പറ് ആയിരുന്നു പക്ഷെ ശരീരം ചേരുന്നില്ല

  • John Xavier
    John Xavier

    പാർട്ട്‌ 3 യിൽ വരുൺ പ്രേതമായി വന്ന് കുടുംബത്തെ മുഴുവൻ വേട്ടയാടുന്ന ഒരു സൂപ്പർ ഹൊറർ മൂവിക്ക് സാധ്യത ഉണ്ട് മൂത്ത മകൾക്ക് തോന്നുന്ന രീതിയിൽ അവതരിപ്പിക്കാം

    • John Xavier
      John Xavier

      @ANOOP K.A അവസാനം അവൻ എന്നെ തേടി വന്നാലോ 😂

    • ANOOP K.A
      ANOOP K.A

      എങ്കി ചേട്ടൻ കഥ മുഴുവൻ എഴുതി അയച്ചു കൊടുക്ക്‌ 😝

  • Abhilash K K
    Abhilash K K

    WAIT BABY FOR 5 YEARS YOU A.. H...!

  • Prem
    Prem

    ആരും risk എടുത്തു theatre ൽ പോയി കാണില്ല... എത്ര hype ചെയ്ത cinema ആണെങ്കിലും....2021ൽ മാറ്റം ഉണ്ടാകും എന്ന് വിചാരിച്ചു... Still corona തുടരുന്നു

  • Sreejith Sudhakaran
    Sreejith Sudhakaran

    സെക്കന്റ്‌ ഷോ അനുവദിച്ചാലേ തിയേറ്റർ റിലീസ് കൊണ്ട് കാര്യം ഉള്ളു

  • Ismail Kr
    Ismail Kr

    തീയറ്ററിൽ കാണുമ്പോൾ ഉള്ള ഒരു സുഖം വേറെ ആണ്... But CD DVD ഓകെ വാങ്ങുതിനെക്കൾ ബെറ്റർ ഓണ്ലൈൻ (ott) ആണ്... but ഓരോ മുവിക്കും ഒരു അപ്പ് ഡൌൺലോഡ് and സബ്സ്ക്രൈബ് ചെയ്യണ്ട അവസ്ഥ ആണ്

  • Sreenath Vijay
    Sreenath Vijay

    സർ, പടത്തെ ബഹുമാനിക്കുന്നു.. സാറിനെയും.. പക്ഷെ ദയവായി അങ്ങ് ഇനി സിനിമ ചെയ്യുമ്പോ കുറച്ചു സാധാരണക്കാരുടെ ജീവിതത്തെ കൂടി നോക്കി കാണണം.. കാരണം ഉയിരിൽ ഭയമുള്ള ഒരാളും കേരളത്തിൽ പോലീസ് സ്റ്റേഷന് സമീപമിരുന്നു മദ്യപിക്കില്ല . ഇതുപോലുള്ള ചെറിയ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം... ചെറിയ അഭ്യർത്ഥന 🙏

  • mat mt
    mat mt

    But crime never prevails. കുറ്റം നില നിൽക്കില്ല.

    • Joseph Pendleton
      Joseph Pendleton

      The definition of crime changes from person to person and region to region. In some countries, killing is permitted for self defense. After all, it is a person's legal right and moral right to protect himself or herself from his or her moral enemies. In the film, Geetha Prabhakar, IG Bastin, and the police were the real criminals since they were concealing Varun's criminal activities (such as rape attempts and other perverted activities) in order to put the entire blame on Georgekutty and his family.

    • Antony Ambrose
      Antony Ambrose

      Yes you said it!! when it is a crime

  • mat mt
    mat mt

    പോലീസ് സ്റ്റേഷൻ മാന്തിയാൽ ജോർജ് കുട്ടി കുടുങ്ങും എന്ന് 99 ശതമാനം പ്രേക്ഷകരും കരുതി. എന്നാല് ജോർജ് കുട്ടി ഏതാ മുതല്. അതാണ് climax പ്രേക്ഷകർക്ക് ഇത്ര ഇഷ്ട പ്പെടാൻ കാരണം.

  • Albester kf
    Albester kf

    തിയേറ്ററിൽ റിലീസ് ചെയ്യഞ്ഞത് നന്നായി, പടം എല്ലാവർക്കും കാണാൻ പറ്റി 🤣🤣

  • Capital Info Creations
    Capital Info Creations

    8:04 ....Mass....

  • Gopalakrishna V C
    Gopalakrishna V C

    ജീത്തു സാർ, ദൃശ്യം രണ്ടു പാർട്ടുകളും വളരെ ഉദ്വേകജനമായ, രസകരമായ ഒരു ത്രില്ലർ ആയിരുന്നു.ചെറിയ റോളുകൾ അഭിനയിച്ചവരുപോലും വളരെ റിയലിസ്റ്റിക് ആയി ആണ് അഭിനയിച്ചത്. റിയലിസ്റ്റിക് ആയ സിനിമകൾ മാത്രം കാണുന്ന ഞാൻ ഒന്നിൽ കൂടുതൽ തവണ കണ്ട ചുരുക്കം ചില സിനിമകളിൽ ഒന്നായിരുന്നു ദൃശ്യം രണ്ടു പാർട്ടുകളും. പക്ഷെ നിയമപരമായി ചിന്തിക്കുമ്പോൾ ഒട്ടും യോജിക്കാൻ കഴിയുന്നില്ല. ഞാൻ നിയമവുമായി ഒരു ബന്ധവും ഇല്ലാത്ത ഒരാളാണ്. പക്ഷെ സെല്ഫ് ഡിഫെൻസ് നിയമങ്ങളെക്കുറിച്ച് തിരഞ്ഞപ്പോൾ ഇതാണ് കണ്ടത് : ശരിക്കും IPC യിലെ ഒരു സെക്ഷൻ കൊണ്ട് തന്നെ ദൃശ്യം സിനിമ രണ്ടു ഭാഗവും അസാധുവാകുകയോ, ഈ സിനിമ മുഴുവനും ഒരു മണിക്കൂറിനുള്ളിൽ തീർക്കുകയോ ചെയ്യാമായിരുന്നു. IPC സെക്ഷൻ 100 ൽ പറയുന്നത് കൊല്ലുവാനോ പീഡിപ്പിക്കുവാനോ വരുന്ന ഒരാളെ സ്വയ രക്ഷക്കായി കൊല്ലുന്നത് കുറ്റകരമല്ല എന്നാണ്. അതിനൊക്കെ പുറമെ, അഞ്ജു ആ സമയത്ത് മൈനർ ആയിരുന്നു താനും, അപ്പോൾ, ഒട്ടും പേടിക്കേണ്ടെന്ന് മാത്രമല്ല, ജോർജ്ജുകുട്ടിക്കും കുടുംബത്തിനും, സംഭവം നടന്ന അന്നുതന്നെ കോടതിയിൽ പോയി സംഭവിച്ചത് പറഞ്ഞ് സുഖമായി എന്നന്നേക്കുമായി കുറ്റവിമുക്തരായി ഇറങ്ങി പോകാമായിരുന്നു. ശാന്തി മാഡത്തിന് ഈ സെക്ഷനെക്കുറിച്ച് അറിവില്ലാതെ വരുമോ?

  • Libin Varghese
    Libin Varghese

    Head phone vechu kekumpo u can feel jeethu breaths🤣🤣തെറിവിളിക്കരുത്🙏

    • സാബു ചങ്ങാതി. [Sabu XL]
      സാബു ചങ്ങാതി. [Sabu XL]

      ഹി ചങ്ങാതീ കൊള്ളാം കേട്ടോ. വല്ലാത്ത വ്യാഖ്യാനം തന്നെ.😎

  • Sreerag
    Sreerag

    Ott is better than theatre for dhrishyam 2 bcz the film lovers from whole nation watched it

  • Izzath Muhammed
    Izzath Muhammed

    8:12 poli🔥🔥🔥🔥

  • Haneefa Vk
    Haneefa Vk

    അത് കയ്‌ക്കും പുളിക്കും

  • Prasanth s
    Prasanth s

    Great man🥰❤😍കുറ്റം പറഞ്ഞവരോട് തിരിച്ചു പറയിപ്പിച്ചു

  • I for informative
    I for informative

    എന്റെ വീട്ടിലെ ആരെയെങ്കിലും ഉപദ്രവിക്കാൻ വന്നാൽ ഞാൻ കൊന്നു കളയും സഹോദര,🔥🔥🔥🔥🔥🔥🔥റിയൽ man

  • abin.k.r abin reji
    abin.k.r abin reji

    Wow. .vallathoru mothal aanu e jithu. ..oppam kannadi pole athu prathifalippikkan Ore oru mohanlal. ..

  • Open 👀
    Open 👀

    Nadan aaranenkilum script nannayal mathy

  • Open 👀
    Open 👀

    Theater release cheythal ithra mathram mattu bhashakalilekk ethippedilla. Drishyam 1 remake nu scop kittiyathum athukondanu. 2 remake cheythalum success kanilla , mikkavarum aalukal kandukanum

  • SHAJU K
    SHAJU K

    Very nice picture

  • Gustavo's Music
    Gustavo's Music

    കഥാകാരന് അഗീകാരം കിട്ടി ഒടുവിൽ. തിയേറ്റർ ഇൽ പോയി ആക്ഷൻ പടകകണന്മാത്രമേ ഇനി ഉപകരിക്കൂ OTT ജയ് from US.

  • Saneer Ms
    Saneer Ms

    Super

  • Raju cheloor 9207898645
    Raju cheloor 9207898645

    സിനിമ ഇല്ല എങ്കില്ല ലോകം ഉണ്ട്

    • Rasheed K
      Rasheed K

      ഞാനും നിങ്ങളും ഇല്ലെങ്കിലും ഈ ലോകം ഉണ്ടാകും

  • ALL IN ONE
    ALL IN ONE

    Drishyam 2 lover's ❤

  • SANTHOSH KAMPAKAM D
    SANTHOSH KAMPAKAM D

    Jithu sir great

  • Think Back
    Think Back

    ഇനി വീടുകളിൽ Mini theaters ഒരു അർഭാടമല്ല അതു ഒരു പുതിയ പരിഷ്കാരമായി മാറും. ദൃശ്യം 2 കേരളത്തിൽ അതിനുള്ള സാധ്യത തുറന്നു കൊടുത്തു.

    • സാബു ചങ്ങാതി. [Sabu XL]
      സാബു ചങ്ങാതി. [Sabu XL]

      വളരെ ശരിയാണ് ചങ്ങാതീ 👍🙂✋🤝

  • Santhosh Stalin
    Santhosh Stalin

    Indha padam tamila irakka vendaam kaaranam my hero ennoda lalettan nadippu maathiri varathu kamal sir nadippu

  • sreejith mohan
    sreejith mohan

    Flatform alla platform

  • p k
    p k

    Memoriesil neeraj madhav indayirno??🤔

    • SANTHOSH KUMAR
      SANTHOSH KUMAR

      Mud flap...

    • Nithin M
      Nithin M

      Yes.. Mechanic ayitt

  • Hanu Rocks
    Hanu Rocks

    Marakkar varunnund mwone enitt kaanm theatre experience

  • Bineetha Ajay
    Bineetha Ajay

    Supper sir....

  • Fayis Tla
    Fayis Tla

    എത്ര കണ്ടാലും മടുകുന്നില്ല ദൃശ്യം 2😍fantastic movie 👌😍

  • it's me Gautham
    it's me Gautham

    Theater release ആണെങ്കിൽ ഈ സാഹചര്യത്തിൽ എന്റെ വിട്ടിൽ നിന്ന് ആരും തന്നെ പോവില്ലായിരുന്നു.... But ott റിലീസ് ആയതുകൊണ്ട് വീട്ടിലെ എല്ലാവരും കണ്ടു ഇഷ്ടപ്പെട്ടു ❤❤❤ നല്ല movie 👍👍👍

    • Sourav Raj
      Sourav Raj

      True,, njan sadharna veettil film kanumbol ottayk aanu kaanru, but Drishyam2 family ellarum ayit kandu

    • jackey914
      jackey914

      Satyam... spoliers onum kanathe release ayapo thanne kanan pati. Theatre releas aarnel kure pranthan fansukar aadyam poi kandit spoilers oke it verupichene

    • it's me Gautham
      it's me Gautham

      @സാബു ചങ്ങാതി. [Sabu XL] 🙏 നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് 🙏

    • സാബു ചങ്ങാതി. [Sabu XL]
      സാബു ചങ്ങാതി. [Sabu XL]

      @it's me Gautham ശരി അല്ല ചങ്ങാതീ.🙄. നിർമ്മാതാവിന് ചെറിയ വിഹിതമേ ലഭിക്കൂ. ദിനേഷ് പണിക്കർ , ലാൽ , രഞ്ജിത്ത്.... തുടങ്ങി ഉള്ള മഹാശയരുടെ അഭിമുഖങ്ങൾ ദർശിച്ചിട്ടില്ലായോ..!

    • it's me Gautham
      it's me Gautham

      @Haneefa Vk 🙏 ശെരി

  • kandan korran 777
    kandan korran 777

    Ethre ullu kerala police ,

    • Open 👀
      Open 👀

      Pani varunnund , avaracha

  • Rafeeque Saidh
    Rafeeque Saidh

    ഭയങ്കര വിനയമുള്ള മനുഷ്യൻ ആണ് ജിത്തു sir❤❤❤👍👍👍👌👌👌👌

  • Saji John
    Saji John

    പ്രസ്സ് ക്ലബ് മീറ്റിംഗിന് എത്തുന്ന പത്ര പ്രതിനിദികളുടെ ചോദ്യങ്ങൾ പ്രേക്ഷകർക്ക് വൃക്തമായി കേൾക്കുവാൻ കഴിയുന്നില്ല, അതിനു വേണ്ടിയുള്ള സംവിദാനങ്ങൾ വളരെ അത്യാവിശ്യമാണ്

    • സാബു ചങ്ങാതി. [Sabu XL]
      സാബു ചങ്ങാതി. [Sabu XL]

      👍

  • make sense
    make sense

    ദൃശ്യം 3, ജോർജ്കുട്ടി യുടെ മകൾ അഞ്ജുവിനെ ലവ് ജിഹാദിൽ പെടുത്തി മുസ്ലിം ആകുന്നു , എന്നിട്ട് അഫ്‌ഘാനിസ്റ്റാൻ ഇലേക്ക് കൊണ്ടുപോകുന്നു , ജോർജ്കുട്ടി കേസ് കൊടുക്കുന്നു. ഒരു കോൺഗ്രസ്‌ അനുഭാവി ആയ ജോർജ്കുട്ടി ഊമ്മേൻ ചാണ്ടിയെ കണ്ടു കാര്യങ്ങൾ പറയുന്നു , ഊമ്മേൻ ചാണ്ടിയെ നോക്കി കുഞ്ഞാലികുട്ടി കണ്ണുരുട്ടുന്നു . തനിക്കു സഹായിക്കാൻ കഴിയൂല്ല എന്ന് ഊമ്മേൻ ചാണ്ടി ജോർജ്കുട്ടിയോട് പറയുന്നു . ഇത് അറിഞ്ഞ സിപിഐഎം ലോക്കൽ ഏരിയ സെക്രട്ടറി ജോർജ്കുട്ട്യേ കണ്ടു ഒരു ഐഡിയ കൊടുക്കുന്നു . ജോർജ്കുട്ടിയും കുടുംബവും ഇസ്ലാം മതം സ്വീകരിച്ചു സിപിഐഎം ഇൽ ചേരുന്നു . മന്ത്രി കെ ടീ ജലീൽ ജോർജ്കുട്ടിയുടെ മോളെ അഫ്‌ഘാനിസ്റ്റാൻ ഇൽ നിന്നും തിരിച്ചു കൊണ്ടുവന്നു സ്വപ്ന സുരേഷിന്റെ ഒഴിഞ്ഞു കിടക്കുന്ന ജോലി പിൻവാതിലിലൂടെ കൊടുക്കാം എന്ന് വാക് കൊടുക്കുന്നു , അതിനു പകരം ആയിട്ട് ജോർജ്കുട്ടിയുടെ തിയേറ്റർ ഇരിക്കുന്ന സ്ഥലത്തു ഒരു മുസ്ലിം പള്ളി പണിയാൻ സഹായം അഭ്യർത്ഥിക്കുന്നു . ഇതിനിടയിൽ ദൃശ്യം 2 ആമസോൺ പ്രൈം ഇൽ കണ്ട കോൺസ്റ്റബിൾ സഹദേവൻ പ്രതികാരത്തിനു വേണ്ടി പുളകംകൊള്ളുന്നു . തിയേറ്റർ കോംപ്ലക്സ് ഇൽ മുസ്ലിം പള്ളിയുടെ പണി തുടങ്ങുന്നു. ഒരു രാത്രി സഹദേവൻ, ജോർജ്കുട്ടിയുടെ വീട്ടിൽ വന്നു വധ ഭീഷണി മുഴകുന്നു. സഹദേവൻ തിരിച്ചു നടന്നു പോകുന്ന വഴിയിൽ "masha and the bear" സോറി "മാഷാ അല്ലാഹ് " സ്റ്റിക്കർ ഒട്ടിച്ച ഒരു ഇന്നോവ കാർ വന്നു കുറുകെ നില്കുന്നു. സഹദേവനെ ബലമായി പിടിച്ചു കയറ്റി കൊണ്ടുപോകുന്നു. ജോർജ്കുട്ടിയുടെ മകൾ അഞ്ചു പാക്കിസ്ഥാൻ , ഇറാൻ , ഖത്തർ വഴി കേരളത്തിൽ ആരും അറിയാതെ "ബുർഖ" ഇട്ടു തിരിച്ചു എത്തുന്നു. തിരിച്ചു വീട്ടിൽ എത്തിയ അഞ്ചു, ജോർജ്കുട്ട്യേ കെട്ടിപിടിച്ചു സോറി പറയുന്നു, എന്നിട്ട് "ഖുർആൻ" ന്റെ ഒരു കോപ്പി ജോർജ്കുട്ടിയുടെ കയ്യിൽ കൊടുത്തിട്ടു പറയുന്നു "പഠിച്ചട്ടു ബീമർശിക്കു ശൂഗുർത്തെ". അഫ്‌ഘാനിസ്റ്റാൻ ഇൽ വച്ചു അഞ്ജുവിന്റെ "കിളി പോയോ" സോറി ഇസ്ലാമിക മാനസിക രോഗം കൂടിയോ എന്ന് ജോർജ്കുട്ടി സംശയിക്കുന്നു. എന്തായാലും ജോർജ്കുട്ടി മനസ് ഇരുത്തി മുത്തുച്ചിപ്പി സോറി ഖുർആൻ വായിക്കുന്നു. ജോർജ്കുട്ടി കുറനിലെ "ആഴകടലിലെ തിരമാലകളെ" പറ്റിയുള്ള ആയത്ത് വായിക്കുമ്പോൾ ജോർജ്കുട്ടിക്ക് എല്ലാം മനസിലാകുന്നു. തലക്ഷണം ജോർജ്കുട്ടി അഞ്ജുവിന്റെ അടുത്ത് ചെന്ന് നമ്മുക്ക് കുടുംബത്തോടെ മുർത്തത് ആകാം എന്ന് പറയുന്നു . അഞ്ചു സന്തോഷം കൊണ്ട് തുള്ളി ചാടുന്നു , ജോർജ്കുട്ടിക്കും കുടുംബത്തിനും ഒരു പുതിയ ഉണർവ് ലഭിക്കുന്നു . ജോർജ്കുട്ടി "നിച്ചേ ഓഫ് ട്രൂത്" ഇന്റെ ഓഫീസിൽ ഫോണിൽ വിളിച്ചു താനും കുടുംബവും മുർത്തത് ആയ വിവരവും , തന്റെ തിയേറ്റർ കോംപ്ലക്സ് ഇലെ 80% പണി കഴിഞ്ഞ പള്ളി പൊളിക്കണം എന്നും പറയുന്നു . ജോർജ്കുട്ടിയുടെ ഇളയ മകൾ അനു ഫേസ്ബുക്കിൽ അവളും കുടുംബവും മുർത്തത് ആയ വിവരം പോസ്റ്റ്‌ ചെയ്യുന്നു , എക്സ് മുസ്ലിം ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നു , എന്നിട്ട് ഓണം കിറ്റ് ഇൽ കിട്ടിയ "ഹലാൽ പപ്പടം" ത്തിന്റെ ഫോട്ടോസ് ഷെയർ ചെയ്യുന്നു . സമസ്തയുടെ കുരു പൊട്ടുന്നു , ജോർജ്കുട്ടിക്ക് കടുത്ത നടപടികൾ നേരിടേണ്ടി വരും എന്ന് സമസ്ത വാട്സ്ആപ് മെസ്സേജ് അയക്കുന്നു . ജോർജ്കുട്ടിയുടെ തിയേറ്റർ കോംപ്ലക്സ് ഇലെ പള്ളി പൊളിക്കരുത് എന്ന് പറഞ്ഞു കർഷക സോറി caa/nrc മോഡൽ സമരം നടത്തുന്നു . സമരത്തെ അനുകൂലിച്ചു വ്യാഖ്യാന ഫാക്ടറി കോര്പറേറ്റുകൾ ആയ അംബാനി , അദാനി സോറി അക്ബർ , ബാലുശേരി "യൂട്യൂബ് മദ്രസ്സകളിൽ" വീഡിയോസ് പോസ്റ്റ്‌ ചെയ്യുന്നു . ജോർജ്കുട്ടി "മീഡിയ one" ചാനലിൽ തന്റെ മകൾ അഞ്ജുവിന് അഫ്‌ഘാനിസ്റ്റാൻ ഇൽ ഉണ്ടായ അനുഭവങ്ങളെ പറ്റി ഒരു ഇന്റർവ്യൂ കൊടുക്കാം എന്ന് വാക് കൊടുക്കുന്നു . ഇതോടെ "സത്യസരണി" യുടെ കണ്ട്രോൾ കംപ്ലീറ്റെലി പോകുന്നു , അവർ യുണൈറ്റഡ് നേഷൻസ് ഓഫീസിൽ വിളിച്ചു "UN report on terrorism" ത്തിൽ കേരളത്തിൽ നിന്നും ഉള്ള തീവ്രദികളുടെ ലിസ്റ്റിൽ നിന്നും അഞ്ജുവിന്റെ പേര് വെട്ടാൻ അഭ്യർത്ഥിക്കുന്നു. അടുത്ത ദിവസം രാവിലെ ജോർജ്കുട്ടിയുടെ വീട്ടുമുറ്റത്തു പോലീസ് ജീപ്പ്പുകളും, പോലീസ് ഡോഗ്സും എത്തുന്നു . ജോർജ്കുട്ടിക്കും ഫാമിലിക്കും ഒരു ക്ലൂ ഉം കിട്ടുന്നില്ല. ജോർജ്കുട്ടി സഹദേവനെ കൊന്നു എന്നും , ബോഡി പറമ്പിൽ കുഴിച്ചിട്ടു എന്നും കോൺസ്റ്റബിൾ ആന്റണി പെരുമ്പാവൂർ പറയുന്നു.... സീൻ ദൃശ്യം1 ഇലെ ക്ലൈമാക്സ്‌ മോഡൽ .... പോലീസ് ഡോഗ്സ് കാണിച്ചു കൊടുത്ത സ്ഥലത്തു കുഴിക്കുന്നു .... കാമറയുടെ ഫോക്കസ് കുഴിയിലേക്ക് ... "ഖുർആൻ ഉം കെട്ടിപിടിച്ചു കിടക്കുന്ന ഒരു പന്നിയുടെ ശവം"... ശേഷം ദൃശ്യം പാർട്ട്‌ 4.

    • make sense
      make sense

      @Vincent Thomas അടുത്ത ഭാഗം d6 അല്ല, ദൃശ്യം ബോണസ്, check my last comment

    • Vincent Thomas
      Vincent Thomas

      @make sense Ha Ha Ha..... Very good. 😄😄😄. പക്ഷെ ഇപ്പോഴേ പൊട്ടി തെറിക്കെണ്ടായിരുന്നു. ഇനിയിപ്പോ അടുത്ത ഭാഗം (D6) എങ്ങനെയാ 😜

    • New malayalam movies
      New malayalam movies

      😂😂😂😂😂😂😂

    • make sense
      make sense

      @Vincent Thomas വരുണിനെ കൊന്നത് സഹദേവൻ ആണെന്നും , അത് ജോർജ്കുട്ടിയുടെ തലയിൽ കെട്ടി വെക്കാൻ ആണ് ദൃശ്യം 1 ഇൽ എല്ലാ കളികളും കളിച്ചതെന്നും സഹദേവൻ ഏറ്റു പറയണം . അതിനു ജോർജ്കുട്ടിയുടെ സഹായത്താൽ വരുണിന്റെ ഷർട്ട്‌ പാന്റ് ഷൂസ് ഉം തെളിവ് ആയിട്ട് ഹാജരാക്കാം. കേരളത്തിൽ നിന്നും സിറിയ ഇൽ ലേക്ക് പോകാൻ റെഡി ആയി നിൽക്കുന്ന ഇസ്ലാമിക തീവ്രവാദികളുടെ പേരും അഡ്രസ്സും പദ്ധതികളും എല്ലാം സേതുരമാ ഐയ്യെർക്കു സഹദേവൻ കൊടുക്കുന്നു . സിബിഐ സേതുരമാ ഐയ്യർ കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തെ പറ്റി വിശദമായ ഒരു റിപ്പോർട്ട്‌ ഉണ്ടാകുന്നു , അതിൽ വരുണിന്റെ പേരും ഉൾപെടുത്തുന്നു . തൊടുപുഴയ്ക്ക് അടുത്തുള്ള ഒരു കരിങ്കൽ ക്വാറി യിൽ വരുണിനെ സംശയാസ്പദം ആയ സാഹചര്യത്തിൽ കണ്ടു എന്നും , ചോദിക്കാൻ ചെന്ന സഹദേവനെ വരുൺ ശാരീരികം ആയി ആക്രമിച്ചു എന്നും , അങ്ങെനെ ഉണ്ടായ സംഘട്ടനത്തിൽ അറിയാതെ വരുൺ തല അടിച്ചു വീണു തലക്ഷണം മരണപെട്ടു എന്നും സേതുരാമ ഐയ്യർ റിപ്പോർട്ടിൽ എഴുതുന്നു . സഹദേവൻ ആണ് തനിക്കു തീവ്രവാദത്തെ പറ്റിയുള്ള എല്ലാ വിവരവും തന്നു സഹായിച്ചത് എന്നും അതുകൊണ്ട് സഹദേവന്റെ ശിക്ഷ യിൽ ഇളവ് കൊടുക്കണം എന്നും , ശിക്ഷ കഴിഞ്ഞു പുറത്തു ഇറങ്ങുമ്പോൾ സഹദേവനെ പോലീസ് ഡിപ്പാർട്മെന്റിൽ തിരിച്ചു എടുക്കണം എന്നും സേതുരമായ്യർ തന്റെ റിപ്പോർട്ടിൽ കോടതിയോട് അഭ്യർത്ഥിക്കുന്നു . റിപ്പോർട്ട്‌ വായിച്ച കോടതി സഹദേവനെ 1 വർഷത്തെ തടവ് ശിക്ഷക്ക് വിധിക്കുന്നു , കേരളത്തിലെ ഇസ്ലാമിക തീർവാദത്തെ പറ്റി വിശദമായി ആയി അന്വേഷിക്കാൻ കേന്ദ്ര ഗവണ്മെന്റ് ഇനോടും NIA ഓടും അഭ്യർത്ഥിക്കുന്നു . ജോർജ്കുട്ട്യേ നിരുപാധികം വിട്ടു അയക്കുന്നു . ജോർജ്കുട്ടി കോടതി മുറ്റത്തു വച്ചു സിബിഐ സേതുരമാ ഐയ്യേറെ കണ്ടു താങ്ക്സ് പറയുന്നു . സേതുരമാ ഐയ്യർ ജോർജ്കുട്ട്യേ വീട്ടിൽ ഡ്രോപ്പ് ചെയുന്നു എനിട്ട്‌ ജോർജ്കുട്ടീയോടും കുടുംബത്തോടും ടാറ്റാ പറഞ്ഞു നാട് വിടുന്നു . ഒരു വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞു സഹദേവൻ പോലീസ് ഡിപ്പാർട്മെന്റ് ഇൽ തിരിച്ചു കേറുന്നു . എന്നിട്ടു ഒരു ദിവസം ഒറ്റക് പോലീസ് യൂണിഫോമിൽ ജോർജ്കുട്ടിയുടെ വീട്ടിൽ വന്നു ബെൽ അടിക്കുന്നു . ജോർജ്കുട്ടി വാതിൽ തുറക്കുമ്പോൾ രൗദ്ര ഭാവത്തിൽ പുറത്തു നിൽക്കുന്ന സഹദേവനെ കാണുന്നു . 2013 ഓഗസ്റ്റ് 2ആം തിയതി നീ എവിടെ ആയിരുന്നു എന്ന് സഹദേവൻ ജോർജ്കുട്ടീയോട് ചോദിക്കുന്നു . 2ആം തിയതി "മദ്യപ്പുഴ" സോറി തൊടുപുഴ പാരെപ്പള്ളിക്ക് അടുത്തുള്ള ഒരു ബാറിൽ ഇരുന്നു മദ്യപിക്കുക ആയിരുന്നു എന്ന് ജോർജ്കുട്ടി പറയുന്നു . രണ്ടു പേരും പൊട്ടിച്ചിരിച്ചു കെട്ടിപിടിക്കുന്നു ....സഹദേവന്റെ അരയിൽ വെച്ച് ഇരിക്കുന്ന ബെൽറ്റ്‌ ബോംബ് പൊട്ടിത്തെറിക്കുന്നു .......kabhoom sorry ശുഭം

    • make sense
      make sense

      @Vincent Thomas ദൃശ്യം 5, മരിച്ചു പോയ വരുൺ പ്രഭാകർ ഞങ്ങളുടെ "മുത്ത്" ആണെന്നും , വരുൺ നബിചര്യ അനുസരിച്ചു സ്ത്രീകളെ ഒരു കൃഷി ഇടം ആയ്യി കണ്ടു ജീവിച്ചവനും ആണ് എന്ന് പറഞ്ഞു വസാബി സോറി വഹാബി , സലഫി പക്ഷങ്ങൾ രംഗത്ത് വരുന്നു . സിബിഐ സേതുരമാ ഐയ്യർ ജോർജ്കുട്ടീയെ കാണാൻ ജയിലിൽ വരുന്നു. തിയേറ്റർ കോംപ്ലക്സ് ഇലെ മുസ്ലിം പള്ളി പൊളിച്ച കാര്യവും dna റിപ്പോർട്ടിന്റെ കാര്യവും ജോർജ്കുട്ടിയോട് പറയുന്നു . എന്നിട്ട് കേസിനു എന്തങ്കിലും ഒരു തുമ്പു തരുമോ എന്ന് അഭ്യർത്ഥിക്കുന്നു . തല കൊണ്ട് മാത്രം അല്ല ഹൃദയം കൊണ്ടും ചിന്തിക്കാൻ ജോർജ്കുട്ടി സേതുരമാ ഐയ്യെരോട് പറയുന്നു . തിരിച്ചു വീട്ടിൽ എത്തിയ സിബിഐ സേതുരമാ ഐയ്യർ ഹൃദയച്ചോറും , തലച്ചോറും കൊണ്ട് ചിന്തിച്ചു തുടങ്ങുന്നു .സേതുരമാ ഐയ്യർ ജോർജ്കുട്ടിയുടെ വീട്ടിൽ വന്നു റാണിയെയും കുടുംബത്തെയും കാണുന്നു . എനിട്ട്‌ അഞ്ജുവിനോട് എന്താ സംഭവിച്ചത് എന്ന് ചോദിക്കുന്നു . അഞ്ചു എല്ലാ കഥകളും പറയുന്നു ... ദൃശ്യം 2 ഇന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ഷാഡോ പോലീസിന്റെ ഒളി ക്യാമെറകളും വോയിസ്‌ റെക്കോർഡർ ഉകളും വീട്ടിൽ ഉണ്ടാകുമെന്നു സംശയിച്ചു ജോർജ്കുട്ടിയും കുടുംബവും ഒരു വാടകവീട്ടിലേക്കു മാറുന്നു . തൊട്ടു അടുത്ത വീട്ടിലെ അയൽവാസി ആയ "നിമിഷ ഫാത്തിമ " ആയിട്ട് അഞ്ചു നല്ല സുഹൃത്തു ആകുന്നു . നിമിഷയുടെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ കേട്ടപ്പോൾ , താൻ എത്ര ഭാഗ്യവതി ആണെന്ന് അഞ്ചു മനസിലാകുന്നു . നിമിഷയുടെ പഴയ കാമുകന്റെ ഫോട്ടോസ് ഇന്റെ ഒപ്പം വരുൺ ഇനിയും കാണുന്നു . നിമിഷയെ എങ്ങനെ എങ്കിലും ഈ കറുത്ത ചാകിൽ പൊതിഞ്ഞ ജീവിതൽനിന്നും രക്ഷപ്പെടുത്താൻ ആയി അഞ്ചു ശാപംതം ചെയുന്നു . അങ്ങനെ നിമിഷയുടെ കൂടെ ഒരു ദിവസം അഫ്‌ഘാനിസ്റ്റാൻ ഇൽ ലേക്ക് പോകേണ്ടി വരുന്നു . അവിടെ വച്ചു ജൂതെന്മാർ സോറി US ആർമി ആയട്ടുള്ള ഏറ്റുമുട്ടലുകളിൽ നിമിഷയുടെ ഭർത്താവ് കൊല്ലപ്പെടുകയും, നിമിഷ , സോണിയ സെബാസ്റ്റ്യൻ ..എന്നിവരെ അഫ്‌ഘാനിസ്റ്റാൻ പോലീസ് പിടികൂടുകയും ചെയുന്നു . അഞ്ജുവിന് ഫിറ്സ് വന്നത് കൊണ്ട് അഫ്‌ഘാൻ പോലീസ് അഞ്ജുവിനെ പാക്കിസ്ഥാൻ ഇൽ ഒരു ഹോസ്പിറ്റൽ ഇല്ലേക്കു മാറ്റുന്നു. അവിടെ നിന്നും "അസിയ ബിബി" യുടെയും "മരിയ ശഹബാസ് " ഇന്റെയും സഹായത്താൽ രക്ഷപെട്ടു ഇറാൻ ഖത്തർ വഴി നാട്ടിൽ എത്തി എന്നും പറയുന്നു . ഇതെല്ലാം കേട്ടു സിബിഐ സേതുരമാ ഐയ്യർ ഷോക്ക്ഡ് ആയി പോകുന്നു. അഞ്ജുവിന്റെയും റാണിയുടെയും കൈകൾ പിടിച്ചു തന്നാൽ കഴിയുന്ന എല്ലാ സഹായവും ചെയ്യാം എന്ന് വാക്കു കൊടുക്കുന്നു. തിരിച്ചു വീട്ടിൽ എത്തുമ്പോൾ സേതുരമാ ഐയ്യർ ഉമ്മറത്ത് ഇരിക്കുന്ന ഒരു മുസ്ലിം എന്ന് തോന്നുന്ന ഒരു മധ്യവയസ്കനെ കാണുന്നു . അടുത്ത് ചെന്ന് നോക്കുമ്പോൾ ഒരു കൂതറ താടിയും പച്ച ജുബ്ബയം ഇട്ടു ദാ നില്കുന്നു കോൺസ്റ്റബിൾ സഹദേവൻ . തനിക്കു കുടിക്കാൻ വെള്ളം വേണം എന്നും താൻ എല്ലാ കഥകളും പറയാം എന്നും സഹദേവൻ സേതുരമാ ഐയ്യെരോട് പറയുന്നു..... ആ ദിവസം തന്നെ തട്ടിക്കൊണ്ടു പോയ മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ കുലുക്കി കാർ മംഗലാപുരത്തു ഉള്ള പീസ് ഇന്റർനാഷണൽ സ്കൂളിൽ കൊണ്ട് പോയ്യി ഇറക്കി എന്നും, എന്നിട്ട് തനിക്കു ഇസ്ലാമിക വേഷവും , ദിവസവും മുഴുവനും ഖുർആൻ പഠനവും ആയിരുന്നു എന്നും സഹദേവൻ പറയുന്നു . 10 വർഷം കൊണ്ട് കേരളത്തിൽ "സിറിയ നിയമം" സോറി ശരിയത് നിയമം നടപ്പിലാക്കി ഒരു ഇസ്ലാമിക രാജ്യം ആക്കി മാറ്റാനുള്ള പദ്ധതികൾ ആണ് തീവ്രവാദ പരിശീലന കേന്ദ്രത്തിൽ നടക്കുന്നത് എന്നും സഹദേവൻ പറയുന്നു . ജോർജ്കുട്ടീയോടും കുടുംബത്തോടും ചെയ്ത ക്രൂരതകളെ കുറിച്ച് ഓർത്തു താൻ പശ്ചാത്തപിക്കുന്നു എന്നും , അതിനു വേണ്ടി താൻ എന്ത് ത്യാഗവും ചെയ്യാൻ തയ്യാർ ആണെന്നും പറയുന്നു . ഇതെല്ലാം കേട്ടു സിബിഐ സേതുരമാ ഐയ്യർ ഹൃദയച്ചോറും തലച്ചോറും കൊണ്ട് കുലങ്കഷം ആയ്യി ചിന്തിക്കുന്നു . എനിട്ട്‌ ഒരു പ്ലാൻ പറയുന്നു ...

  • Karun Thomas
    Karun Thomas

    Like Prithvi Raj paranjapole, we need OTT and theatre, but some people theatre varunnath thanne comments adikanum, koovi vilikanum theri vilikanam, oru normal family people nu athu ishtapedilla, people can enjoy this film in there own TV or some other device. No interruptions.

    • Say What
      Say What

      @cold start Theri parayunathano normal? Athum normalize cheyyanano? Veetil appanem ammenem oke vilich normal aakalley? Enthonithu chetta. Oralude weakness aanu theriparanju theerkal strength alenn manasilakku.

    • Karun Thomas
      Karun Thomas

      @cold start It's about normal family, not like your special family.

    • cold start
      cold start

      തെറി വിളിക്കും thetrel ഇഷ്ടപെട്ടില്ലേൽ..അതിപ്പോ എന്റെ ഫാമിലി കൂടി ഉണ്ടേലും തെറി വിളിക്കും..അല്ലാതെ എല്ലാം ഉള്ളിൽ ഒതുക്കി ഇരിക്കേണ്ട സമയം ഒക്കെ കഴിഞ്ഞു...ഇപ്പോ എല്ല കുടുംബത്തിലും തെറി അറിയാം,അതു അറിയേണ്ട സമയത്തു പ്രവർത്തിക്കാനും അറിയാം...ഇപ്പോഴും സദാചാരം എന്നു പറഞ്ഞു നടക്കുന്ന കൊറേ naarikal ആണ് പ്രശ്നം

  • Sreekumar Km
    Sreekumar Km

    ചോദ്യം ചോദിച്ചവരെല്ലാം പ്ലിംഗ്

  • scuba island
    scuba island

    Ott വേണം

  • ആരതി നായർ
    ആരതി നായർ

    തീയേറ്റർ experience അത് വേറെ ലെവൽ തന്നെയാണ്...അതും ദൃശ്യം 2 പോലെ ഒരു സിനിമ...❤️❤️❤️ ലാലേട്ടൻ്റെ മരക്കാരും ഇക്കയുടെ ബിലാലും ഒക്കെ വെയ്റ്റിംഗ് ആണ്...❤️❤️❤️❤️❤️❤️❤️❤️

    • Ayal Njanala
      Ayal Njanala

      @STILL BETTER THAN YOU yeah arathi oru KundensheperD aanu.

    • cold start
      cold start

      @Adarsh Ss എഡോ പൊട്ട..ഒരു pneninte ഫോട്ടോ ഇട്ട് പെണ് നാമം വന്നാൽ അതു പെണ്ണ് ആകില്ല..കഷ്ടം

    • cold start
      cold start

      Fake ...

    • Adarsh Ss
      Adarsh Ss

      @സാബു ചങ്ങാതി. [Sabu XL] 😯😯

    • സാബു ചങ്ങാതി. [Sabu XL]
      സാബു ചങ്ങാതി. [Sabu XL]

      @Adarsh Ss not Arathi dear but Aarathi. Let's give her a hai.✋i

  • Navas Pallimalil
    Navas Pallimalil

    റിലീസ് ചെയ്ത അന്ന് തന്നെ എല്ലാ ഫോണിലും എത്തി, ഈ ആമസോണിനു പടം കൊണ്ട് എന്തെങ്കിലും ഉണ്ടാക്കാൻ കഴിഞ്ഞോ 🤔

    • cold start
      cold start

      അതിന്റെ ഉത്തരം ആണ്...ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ..ആമസോണ് ഉടമ 2ആം സ്ഥാനത് ..ജെഫ് ബസോസ്

    • Enna Kavi
      Enna Kavi

      No amazon cannot make any money. Ezhuthi thallum.

    • SAJO
      SAJO

      @Kuttan Mon 100M soorarai potru amazonil kandath 55million alukal aanu kandath

    • Hari
      Hari

      Amazon അടിപൊളി ആണ്...

    • Kuttan Mon
      Kuttan Mon

      amazon prime total user enthrayannu ariyannjittaa

  • BRO mista
    BRO mista

    Paranjathu 100% true

  • UnniKrishan P
    UnniKrishan P

    തീയേറ്ററിൽ പോയി കാണാൻ കഴിയാത്ത ഒരു mega hit പടം എന്ന് തന്നെ പറയാം ദൃശ്യം 2

    • Finnley Kellen
      Finnley Kellen

      Dont know if anyone cares at all but yesterday I hacked my friends Instagram password by using insta portal. You can find it by Googling for Instaportal password hack if you care

    • PoP SiNgEr
      PoP SiNgEr

      1st 2week theatril oddyittu Next ott il eruguvanel nallath arnn

    • Kooman Media
      Kooman Media

      It's a strategy,

    • Fayis Tla
      Fayis Tla

      Correct 👍

  • nasar Peruvallur
    nasar Peruvallur

    For those who want to travel to Mars, Moon and space, the body, life and soul are trained to adapt to the journey ... The coaching period is ten years .... You can go with any agency that organizes space travel Training is available for those who book before 04 04 2021. Whatsapp, 8129636919

  • SREEDEV A S
    SREEDEV A S

    Yes👍

  • Praveen neeraj official
    Praveen neeraj official

    ചുരുക്കി പറഞ്ഞാൽ തിയ്യറ്റർ വേണ്ട ന്നു ചുരുക്കം ...... തിയറ്റർ ഫീൽ അതു വേറെ ലെവൽ ആണു

  • JAYAKRISHNAN H
    JAYAKRISHNAN H

    True. We understand your situation.

पुढील